Post Header (woking) vadesheri

മുഖ്യമന്ത്രിക്കായി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്, കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്

കൊച്ചി : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്. യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിലെ

ഗുരുവായൂർ ദേവസ്വം താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെന്റർ, ക്ഷേത്രത്തിൽ ഒഴിവുള്ള മദ്ദളം പ്രവൃത്തി എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2, ഗുരുവായൂർ ക്ഷേത്രത്തിൽ മദ്ദളം അടിയന്തര പ്രവൃത്തി

തകരാറുള്ള എ സി മാറ്റി നൽകിയില്ല, ബ്ലൂ സ്റ്റാർ കമ്പനിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി

തൃശൂർ : തകരാറുള്ള എ സി മാറ്റി നൽകാത്ത സംഭവത്തിൽ ഫയൽ ചെയ്ത കേസിൽ ബ്ലൂ സ്റ്റാർ കമ്പനിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി . എടമുട്ടം കൊട്ടുങ്ങൽ വീട്ടിൽ പ്രശാന്ത് പ്രകാശൻ ഫയൽ ചെയ്ത കേസിലാണ് കൊച്ചിയിയിലെ ബ്ലൂ സ്റ്റാർ കമ്പനിയുടെ കൊച്ചിയിയിലെ

സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം, വാക്സീൻ കിട്ടാത്തവർക്ക് കടയിൽ പോകാൻ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന

വാക്സിൻ തരു, ജീവൻ രക്ഷിയ്ക്കു– കോൺഗ്രസ്സ് ജനകീയ പദയാത്ര നടത്തി

ഗുരുവായൂർ : വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതത്തിനും, ക്രമക്കേടുകൾക്കും എതിരായി ജനപിന്തുണയുമായി ജനകീയമായി ഗ്രാമ-നഗര വീഥികളിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപക്ഷപദയാത്ര നടത്തി.- വാക്സിൻ കരിഞ്ചന്തക്കെതിരായി

സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560,

വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു ,അന്വേഷണ…

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിനടുത്ത് വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയ്ക്ക് അന്വേഷണ ചുമതല കൈമാറി .സംഘര്‍ഷത്തിനിടെ മരിച്ച മണത്തല ചക്കര

കോവിഡ് ,തൃശൂരിൽ സ്ഥിരീകരിച്ചത് 2,231 പേര്‍ക്ക്. ടിപിആർ 23.51%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 2,231 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,694 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി

കടയിൽ പോകുന്നവർക്കുള്ള നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിലും ബാധകമാക്കണം : ഹൈക്കോടതി

കൊച്ചി: സംസ്​ഥാനത്തെ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച്​ ഹൈകോടതി. പൊലീസ്​ ബാരിക്കേഡ്​ സ്​ഥാപിച്ചാണ്​ തിരക്ക്​ നിയന്ത്രിക്കുന്നതെന്നും ആൾക്കൂട്ടത്തെ അടിച്ചൊതുക്കുകയാണെന്നും ഇത്​ നേരിട്ട്​ കണ്ടെന്നും ഹരജി പരിഗണിക്കവെ

വിസ്മയ കേസ് ,കിരൺ കുമാറിനെ സർക്കാർ പിരിച്ചു വിട്ടത് താൽക്കാലികമായെന്ന്

കൊച്ചി: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അസി.മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ ഭർത്താവ് കിരൺകുമാറിനെ പിരിച്ചുവിട്ടുവെന്ന് പ്രചാരണം ശരിയല്ലെന്ന് കേസിലെ പ്രതിഭാഗം. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്നുള്ള രാഷ്ട്രീയമുതലെടുപ്പ് മാത്രമാണ്