Header 1 vadesheri (working)

ഗുരുവായൂരിൽ തകർന്ന റോഡുകൾ തന്നെ , കൗണ്‍സില്‍ ബഹിഷ്കരിച്ച് യു.ഡി.എഫ്

ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അസാന്നിധ്യത്തില്‍ ചെയര്‍മാന്‍ അജന്‍ഡകള്‍ പാസാക്കി യോഗം

ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാര “തട്ടിൽ പണ കൊള്ളക്ക്” തടയിട്ട് ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് നടത്തുന്ന ഭക്തരിൽ നിന്ന് തുലാഭാര കരാർ മാഫിയ നടത്തുന്ന തട്ടിൽ പണ കൊള്ളക്ക് തടയിട്ട് ഹൈക്കോടതി .തുലാഭാരം വഴിപാട് നടത്തുന്ന ഓരോ ഭക്തരിൽ നിന്നും തട്ടിൽ പണം എന്ന പേരിൽ നൂറു രൂപ വീതം ദേവസ്വം

ചാവക്കാട് തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി

ചാവക്കാട് : നഗരസഭയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. രാവിലെ ആറിന് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. 30 തെരുവ് നായ്ക്കൾക്ക് ഇന്ന് വാക്സിൻ നൽകി.

ഹർത്താൽ ദിനത്തിൽ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂർ : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ എളവള്ളി വാകയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു സ്കൂട്ടറിലെത്തിയ രണ്ടുപേരിൽ ഒരാൾ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു .കാക്കശ്ശേരി സ്വദേശി

രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ : സ്വച്ഛതാ ലീഗിൽ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂർ നഗരസഭയെ തെരഞ്ഞെടുത്തു. രാജ്യത്തുടനീളമുള്ള 1850ലധികം നഗരങ്ങൾ പങ്കെടുത്ത ലീഗിൽ കേരളത്തിൽ നിന്ന് ഗുരുവായൂരും ആലപ്പുഴയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര നഗരകാര്യ

മുഹമ്മദ് നിഷാമിനും ,മാനേജർക്കുമെതിരെ ഉപഭോക്തൃ കോടതി വിധി

ഗുരുവായൂർ : ഫ്ലാറ്റിൻ്റെ പോർച്ചിൽ കാർ കയറ്റുവാൻ കഴിയാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൊടുപുഴ മുട്ടത്തുള്ള നെല്ലിക്കുഴിയിൽ എൻ.പി.ചാക്കോ ഫയൽ ചെയ്ത ഹർജിയിലാണ്ചന്ദ്രബോസ് വധ കേസിലെ പ്രതിയും തൃശൂർ പടിയം

രാധാമാധവം ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ : പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി ഉണ്ണി വരച്ച രാധാമാധവം എണ്ണഛായാചിത്രം ഗുരുവായൂരപ്പന് സമ്മർപ്പിച്ചു. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മറ്റിയംഗം മനോജ് . ബി.നായർ ചിത്രം ഏറ്റുവാങ്ങി. ചടങ്ങിൽ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവിൽ സർവ്വകാല റെക്കോഡ്, ലഭിച്ചത് 6.86 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവിൽ സർവ്വകാല റെക്കോഡ് ,6,86,88,183 രൂപയാണ് ഭണ്ഡാരം വരവായി ലഭിച്ചത് , കഴിഞ്ഞ മെയ് മാസത്തിൽ ലഭിച്ച 6,57,97,042 രൂപയാണ് ഇത് വരെ റെക്കോഡ് ആയിരുന്നത് . നാലു കിലോയിൽ അധികം (4.619.400) സ്വർണവും,

കേന്ദ്ര അനുമതിയില്ലാതെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണം?; ഹൈക്കോടതി

കൊച്ചി: ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്താണെന്ന് ചോദ്യമുന്നയിച്ച് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയ്‌ക്കായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു.

ഹർത്താൽ ആക്രമണം ,സംസ്ഥാനത്ത് 1,404 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്. 309 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 834 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.വിശദ വിവരങ്ങൾ (ജില്ലാ അടിസ്ഥാനത്തിൽ രജിസ്റ്റർ