അഞ്ചങ്ങാടി നമ്മൾ ചാരിറ്റി ട്രസ്റ്റ് രണ്ടാം വാർഷികം ആഘോഷിച്ചു
ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി നമ്മൾ ചാരിറ്റി ട്രസ്റ്റ് രണ്ടാം വാർഷികം ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷാഹിബാൻ നിഷാദ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ നി ർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വിതരണം ചയ്തു . ട്രസ്റ്റ്!-->!-->!-->…
