Post Header (woking) vadesheri

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത് അഭിഷേക് ബൈജു എന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി ലഹരി മാഫിയ സംഘത്തിലെ ടീച്ചർ സുസ്മിത ഫിലിപ്പ് അറസ്റ്റിൽ

കൊച്ചി : കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി

ചാവക്കാട് നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. നഗരസഭയിലെ

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല ജില്ലാകളക്ടർ ഹരിത വി കുമാര്‍ ഏറ്റെടുത്തു .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതല ജില്ലാ കളക്ടർ ഹരിത വി കുമാര്‍ ഏറ്റെടുത്തു . അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ടി ബ്രിജ കുമാരി സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് ജില്ലാ കലക്ടർ ചുമതല ഏറ്റെടുത്തത്

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തൃശൂർ : കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലാ കലക്ടര്‍

തൃശൂരിൽ 1,918 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 18.55 %

തൃശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,918 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,572 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,760 ആണ്. തൃശൂര്‍

സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ക​യ​റ്റി​റ​ക്ക്​ ജോ​ലി​ക​ൾ​ക്കാ​യി സ്വ​ന്തം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ…

"കൊ​ച്ചി: സ്വ​കാ​ര്യ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ക​യ​റ്റി​റ​ക്ക്​ ജോ​ലി​ക​ൾ​ക്കാ​യി സ്വ​ന്തം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കാ​മെ​ന്ന്​ ഹൈക്കോടതി. സ്ഥാ​പ​ന​യു​ട​മ​യു​ടെ​യും തൊ​ഴി​ലാ​ളി​യു​ടെ​യും അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ

യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗണ്‍സിലര്‍

കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സമിതി അധ്യക്ഷനെതിരെയുള്ള യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗണ്‍സിലര്‍ എം.എച്ച്.എം അഷ്‌റഫ്. അതേസമയം, അഷ്‌റഫ് ഇപ്പോഴും എല്‍.ഡി.എഫിന്റെ ഭാഗമെന്ന്

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേക്കെതിരെ ക്ഷേത്ര രക്ഷ സമിതി വിജിലൻസ് ഡയറക്ടർക് പരാതി നൽകി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേ റ്റർ ടി. ബ്രീജാകുമാരിക്കെതിരെ ക്ഷേത്ര രക്ഷ സമിതി വിജിലൻസ് ഡയറക്ടർക് പരാതി നൽകി .ഗുരുവായൂർ ദേവസ്വത്തിന് നാലു കോടിയോളം രൂപ വരുമാന നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥക്ക് നിയമ നടപടികളിൽ നിന്നും

ഗുരുവായൂർ റെയിൽവെ സ്റ്റേഷനിലെ യാർഡ് വികസനം, തടസങ്ങൾ അടിയന്തരമായി പരിഹരിക്കണം

ഗുരുവായൂർ : ഗുരുവായൂർ റയിൽവേസ്റ്റേഷനിലെ യാർഡ് വികസനം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി.റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകി.മൂന്നാം പ്ലാറ്റ്ഫോമിനെ വടക്കോട്ട് രണ്ടാം ട്രാക്കുമായി