തൃശ്ശൂര്‍ ജില്ലയില്‍ 1,031 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.91%.
തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,031 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,181 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,261 ആണ്. തൃശ്ശൂര്‍!-->!-->!-->…
