Header 1 vadesheri (working)

ഗു​രു​വാ​യൂ​രിൽ സംക്രമ സന്ധ്യയിൽ
ഗജേന്ദ്രമോക്ഷം കഥകളി

ഗുരുവായൂർ : സംക്രമ സന്ധ്യാ ദിനമായ ഒക്ടോബർ 17 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽകൃഷ്ണാർപ്പണം സംഗീതാർച്ചന നടക്കും. കോട്ടയം ചങ്ങനാശേരി സ്വദേശിയും നവ മാധ്യമ ങ്ങളിലെ താരവുമായ പ്രാൺ ജി നായരും സംഘവുമാണ് സംഗീതാർച്ചന

ഗുരുവായൂരിൽ ഒരു വിവാഹം പോലും നടക്കാതെ കന്നിയിലെ അവസാന ഞായർ

ഗു​രു​വാ​യൂ​ര്‍ : ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഒരു വിവാഹം പോലും നടക്കാത്ത ദിവസമായി കന്നി മാസത്തിലെ അവസാന ഞായർ .ചൊവ്വാഴ്ച മുതൽ തുലാമാസം തുടങ്ങുമെന്നിരിക്കെ കന്നി മാസത്തിൽ വിവാഹം നടത്താൻ വിശ്വാസികൾ വിമുഖ കാണിക്കുകയായിരുന്നു .

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം.

വിജയവാഡ : കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യമുയര്‍ന്നത്. സി പി എമ്മിന്‍റേത് പോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ ഒളിച്ചുകളി വേണ്ട. ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യം

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു , ക്ഷേത്ര നഗരി ഇരുട്ടിലായി

ഗുരുവായൂർ : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതോടെ ക്ഷേത്ര നഗരി ഇരുട്ടിലായി ,ഗുരുവായൂർ വടക്കേ നട ഔട്ടർ റിങ് റോഡിൽ ചന്ദന ഇൻ എന്ന ലോഡ്ജിനു സമീപം ശനിയാഴ്‌ച രാത്രി 9.30 നാണ് അമിത് വേഗതയിൽ വന്ന കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചത് .

പോക്സോ കേസിൽ ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരൻ പിടിയിൽ

ഗുരുവായൂർ : പോക്സോ കേസിൽ ഗുരുവായൂർ ദേവസ്വത്തിലെ താൽകാലിക ജീവനക്കാരനെ വടക്കാഞ്ചേരി പോലീസ് പിടികൂടി, ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരനും വടക്കാഞ്ചേരി മുള്ളൂർക്കര സ്വദേശി വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത് . മൂന്ന് മക്കളുള്ള മുള്ളൂർക്കരയിലെ

കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചു. നോമിനേറ്റ് ചെയ്ത 11 പേരെയും നാല് വിദ്യാർഥി പ്രതിനിധികളേയുമാണ് ഒഴിവാക്കിയത്.

സൂര്യഗ്രഹണം: 25 ന് വൈകിട്ട് ഒരു മണിക്കൂർ ഗുരുവായൂർ ക്ഷേത്രം അടച്ചിടും

ഗുരുവായൂർ : ഒക്ടോബർ 25 ചൊവ്വാഴ്ച വൈകുന്നേരം 5.04 മുതൽ 6:23 വരെ സൂര്യഗ്രഹണമായതിനാൽ ഈ സമയം ഗുരുവായൂർ ക്ഷേത്രം അടച്ചിടുന്നതിന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ ദിവസത്തെ ഓൺലൈൻ വഴിയുള്ള അപ്പം, അട ,രാത്രി പാൽപായസം, അഹസ്സ് എന്നീ വഴിപാടുകൾ

ഭാര്യയുടെ അസുഖത്തിന് ഭർത്താവിനോട് ബാറിൽ പോകാൻ കുറിപ്പടി, ഡോക്ടറെ പുറത്താക്കിയതി ദയ ആശുപത്രി

ഗുരുവായൂര്‍ : തൃശൂര്‍ ദയ ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ രോഗിക്ക് വിചിത്ര കുറിപ്പടി നല്‍കിയ ഡോ. റോയ് വര്‍ഗീസിനെ പിരിച്ചുവിട്ടതായി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. കാല് വേദനയുമായി എത്തിയ രോഗിക്ക് ഡോക്ടര്‍ കുറിപ്പടിയായി എഴുതിയത്

ശുചിമുറിയിലെ മലിനജല ലീക്കേജിന് ഇപ്പോഴും പരിഹാരമായില്ല, ഗുരുവായൂർ ദേവസ്വം സത്യഗ്രഹ മന്ദിരത്തിൽ…

ഗുരുവായൂർ : ദേവസ്വം വക സത്യഗ്രഹ സ്മാരക മന്ദിരത്തിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി. ഗുരുവായൂരപ്പ ഭക്തർക്ക് നാലുനില മന്ദിരത്തിലെ എല്ലാ മുറികളിലും ഇനി നിഷ്പ്രയാസം എത്തിച്ചേരാം. ലിഫ്റ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ:

ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ്‌ചെയര്‍മാന്‍ കെ.എ. ജേക്കബ്ബ് അന്തരിച്ചു

ഗുരുവായൂര്‍ : നഗരസഭ മുന്‍ വൈസ്‌ചെയര്‍മാനും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ കെ.എ. ജേക്കബ്ബ് (59) അന്തരിച്ചു. ഉച്ചയോടെ നെഞ്ച് വേദന അനുഭവപ്പെട്ട് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറരയോടെ