Post Header (woking) vadesheri

ഒമിക്രോൺ വിമാനത്തിൽ കയറും ,പാലത്തിൽ കയറില്ല ……..

എടപ്പാൾ : ഒമിക്രോൺ ഭീതി പടർന്നുപിടിക്കുമ്പോൾ കർശന നിബന്ധനകളാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആയി പുറത്തിറങ്ങുന്നത് . സർക്കാർ നടത്തുന്ന പരിപാടിയിൽ നിന്ന് ഒമിക്രോൺ മാറി നിൽക്കുമെന്നാണ് ഭരണാധികാരികൾ വിശ്വസിക്കുന്നതത്രെ . നാട്ടിലെത്തുന്ന പ്രവാസി

“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി

തൃപ്രയാർ : തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ

പ്രിന്റ് മീഡിയയയുടെ വിശ്വാസ്യത കുറഞ്ഞു വരുന്നു : ഡോ.ടി കെ നാരായണൻ

മുളങ്കുന്നത്തുകാവ്: പ്രിന്റ് മീഡിയയയുടെ വിശ്വാസ്യത കുറഞ്ഞു വരുന്നതായി കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ധർമമാണ് മാധ്യമ പ്രവർത്തകർക്ക് ഉണ്ടാകേണ്ടതെന്നും എന്നാൽ വിമർശനങ്ങൾ മാത്രമല്ല , പോസറ്റീവ് വാർത്തകൾ

പൊന്നാനിയിൽ നാടോടി സംഘം മയിലിനെ കൊന്ന് കറിവെച്ചു.

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ

ശ്രീവിദ്യയ‌്ക്ക് മരുന്ന് നൽകാൻ പോലും ഗണേശ് കുമാർ അനുവദിച്ചില്ല: സഹോദരി ഉഷ മോഹൻദാസ്.

തിരുവനന്തപുരം : നടി ശ്രീവിദ്യയ‌്ക്ക് അവസാനകാലത്ത് മരുന്ന് നൽകാൻ പോലും ഗണേശ് കുമാർ അനുവദിച്ചില്ലെന്ന് സഹോദരി ഉഷ മോഹൻദാസ്. ഡോക്‌ടർ കൃഷ്‌ണൻ നായരുടെ ആത്മകഥയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഉഷ മോഹൻദാസ് പറഞ്ഞു. 'ആർസിസിയിലെ

ബുള്ളറ്റ് മോട്ടോർ ബൈക്കിന് തകരാർ, പരിഹരിക്കുവാനും നഷ്ടം നൽകുവാനും വിധി.

തൃശൂർ : ബുള്ളറ്റ് മോട്ടോർ ബൈക്കിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.മുണ്ടത്തിക്കോട് സ്വദേശി വാഴപ്പിള്ളി വീട്ടിൽ പ്രിൻസ് വി കെ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കരുണാകരൻ നമ്പ്യാർ റോഡിലെ മരിക്കാർ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ

കുതിരാനില്‍ പരീക്ഷണ സ്ഫോടനം നടത്തി, രണ്ടാം തുരങ്കം മൂന്ന് മാസത്തിനകം തുറക്കാനാകുമെന്ന്…

തൃശൂർ : കുതിരാനിലെ രണ്ടാമത്തെ തുരങ്കം തുറക്കുന്നതിന് മുന്നോടിയായുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായി തുരങ്കത്തിന് സമീപം പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.48 നും 3.30 നുമായി രണ്ടിടത്താണ് സ്‌ഫോടനങ്ങള്‍ നടത്തി

പി.ജയചന്ദ്രൻ ആലപിച്ച ഗുരുവായൂരപ്പ സുപ്രഭാതം സി.ഡി പ്രകാശനം ചെയ്തു.

ഗുരുവായൂർ : അന്തരിച്ച കവിയും ഗാനരചയിതാവുമായ പി.എം പള്ളിപ്പാട്ട് രചിച്ച പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രൻ ആലപിച്ച ഗുരുവായൂരപ്പ സുപ്രഭാതം സി.ഡി പ്രകാശനം ഗുരുവായൂരിൽ നിർവഹിച്ചു. ഇ.ജയകൃഷ്ണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എടപ്പാൾ ഹോസ്പിറ്റൽ

കെ റെയിലിന് ബദൽ സബർബൻ റെയിൽ, 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി :…

തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ

കേരള ജേർണലിസ്റ്റ് യൂണിയൻ സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാല 8ന്

തൃശൂർ : കേരള ജേർണലിസ്റ്റ് യൂണിയൻ തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാല ഈ മാസം എട്ടിന് മുളങ്കുന്നത്തുകാവ് കിലയിൽ നടക്കും. രാവിലെ 10ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി സാറാ ജോസഫ്