Post Header (woking) vadesheri

പൊതു സ്ഥലത്തെ ബാനറുകളും ബോ​ർ​ഡു​ക​ളും 30 ദിവസത്തിനുള്ളിൽ നീക്കണം : ഹൈക്കോടതി

കൊ​ച്ചി: പൊ​തു​സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും ബോ​ർ​ഡു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും 30 ദി​വ​സ​ത്തി​ന​കം ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഇ​വ സ്ഥാ​പി​ച്ച​വ​ർ​ക്ക്​ ത​ന്നെ

പലിശ മുടങ്ങിയതിന് വധ ഭീഷണി, കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ

തൃശൂർ: പലിശ മുടങ്ങിയതിന് വധ ഭീഷണി. ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) അറസ്റ്റിലായത്. പുലാക്കോട് സ്വദേശിയായ വിനോദിൻ്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ്

തൃശൂരിൽ കോവിഡ് രോഗികൾ മൂവായിരം കടന്നു, ടി പി ആർ 32.86 ശതമാനം

തൃശൂർ : ജില്ലയിൽ ബുധനാഴ്ച 3,604 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 513 പേരും വീട്ടു നിരീക്ഷണത്തിലുള്ള 12,990 പേരും ചേർന്ന് 17,107 പേരാണ് ജില്ലയിൽ ആകെ

അഡ്വ :വി ബലറാമിനെ മണ്ഡലം കോൺഗ്രസ് അനുസ്മരിച്ചു

ഗുരുവായൂർ : കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയും, ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്നു അഡ്വ.വി.ബാലറാമിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി . അനുസ്മരണം മുൻ എം എൽ എ വി ടി ബലറാം ഉൽഘാടനം

തൃശൂരിൽ കോവിഡ് തീവ്ര വ്യാപനത്തിൽ,2,622 പേർക്ക് കൂടി സ്ഥിരീകരിച്ചു, ജില്ലയിൽ 28 ക്ലസ്റ്ററുകൾ

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച 2,622 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 475 പേരും വീട്ടു നിരീക്ഷണത്തിലുള്ള 11,311 പേരും ചേർന്ന് 14,408 പേരാണ് ജില്ലയിൽ ആകെ

ഇപ്പോഴത്തെ ചർച്ചയുടെ ഗൂഢ ലക്ഷ്യം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ : കെ മുരളീധരൻ

തിരുവനന്തപുരം : പിണറായി വിജയനു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ ചർച്ചകളുടെ പിന്നിലെ ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷത്തെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല എന്ന്

തൃശൂർ കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്.കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4.32കോടി രൂപ ലഭിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി മാസം ഭണ്ഡാരം തുറന്നെണ്ണിയപ്പോൾ കാണിക്കയായി ലഭിച്ചത് 4.32കോടി രൂപ. ഭണ്ഡാരമെണ്ണൽ ഇന്നവസാനിച്ചപ്പോഴുള്ള കണക്കാണിത്.ആകെ ലഭിച്ചത് 4,32,62,386 രൂപയാണ്. 2.361 കിലോഗ്രാം സ്വർണ്ണവും 14 കിലോ വെള്ളിയും ലഭിച്ചു.

ഒമിക്രോൺ- ഗുരുവായൂരിൽ മൂവായിരം പേർക്ക് മാത്രം ദർശനാനുമതി വിവാഹത്തിന് 10പേർ, ചോറൂൺ നിർത്തി.

ഗുരുവായൂർ : ഒമിക്രോൺ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ

താമരശ്ശേരി നോളജ്​ സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണു ,​ 15ഓളം…

കോഴിക്കോട്​: താമരശ്ശേരി നോളജ്​ സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണ്​ 15ഓളം തൊഴിലാളികള്‍ക്ക്​ പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാളാണ്​ പരിക്കേറ്റവര്‍. ഇവരെ