തൃശൂരിൽ ടി പി ആർ നിരക്ക് 35ൽ എത്തി 3,667 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 3,667 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 679 പേരും വീട്ടു നിരീക്ഷണത്തിലുള്ള 17,494 പേരും ചേർന്ന് 21,840 പേരാണ് ജില്ലയിൽ ആകെ

സി പി എമ്മിന് തിരിച്ചടി ,അൻപത് പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ ഹൈക്കോടതി വിലക്കി

കൊച്ചി∙ സിപിഎം കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടൽ. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ ഹൈക്കോടതി വിലക്കി. കാസർകോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച

കേരളത്തിൽ കോവിഡ് പടരുമ്പോൾ “കാരണഭൂതൻ” അമേരിക്കയിൽ സുഖമായിരിക്കുന്നു : കെ സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തുറന്ന കത്ത്. ജില്ലാ സമ്മേളനങ്ങളിലൂടെ കൊവിഡ് പടരുമ്പോള്‍ കാരണഭൂതനായ അങ്ങ് അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷമെന്നാണ് പരിഹാസം. സംസ്ഥാനത്ത് കൊവിഡ്

പാർട്ടിയെ നിയന്ത്രിക്കുന്നത് മദ്യമാഫിയ ,ഒരുമനയൂർ സ്ഥിരം സമിതി അധ്യക്ഷ കെ എച്ച് കയ്യുമ്മു സി പി എം…

ചാവക്കാട് സി.പി.എം. നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും എല്ലാ സംഘടനാ സ്ഥാനങ്ങളും രാജിവെച്ചതായി സി.പി.എം. നേതാവും ഒരുമനയൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി

കണ്ണൂരിലെ ആക്രമണം, യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ : കണ്ണൂരിൽ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി വിശദീകരണയോഗം നടക്കുന്ന ഹാളിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ- സിപിഐഎം നേതൃത്വത്തിൽ നടത്തിയ ഗുണ്ടായിസത്തിനെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ

കോവിഡ് കാരണം വിവാഹം മാറ്റിവെച്ചു , അഡ്വാൻസ് തുക തിരിച്ചു നൽകാതെ ഗുരുവായൂരിലെ വിവാദ ഹോട്ടൽ

ഗുരുവായൂർ : കോവിഡ് കാരണം വിവാഹം മാറ്റി വെച്ചതിനെ തുടർന്ന് ഹോട്ടലിൽ നൽകിയ അഡ്വാൻസ് തുക തിരിച്ചു നൽകിയില്ലെന്ന് ആക്ഷേപം . തെക്കേ നടയിൽ പോലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിനെതിരെയാണ് പുതിയ പരാതി . മതിലകം വാഴൂർ വീട്ടിൽ മദനന്റെ മകൻ മുഖിലും

കോവിഡ് വ്യാപനം , സംസ്ഥാനത്ത് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം . മറ്റു നിയന്ത്രണങ്ങൾ എല്ലാം ജില്ല…

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ.

തൃശൂരിൽ 3,627 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ടി പി ആർ 34.31 ശതമാനം

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 3,627 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 614 പേരും വീട്ടു നിരീക്ഷണത്തിലുള്ള 15,417 പേരും ചേർന്ന് 19,658 പേരാണ് ജില്ലയിൽ ആകെ

തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനെട്ട് വയസുകാരിയായ പെൺകുട്ടി കോഴിക്കോട് രാമനാട്ടുകര

ഒരുമനയൂരിൽ കടന്നൽ കൂട് ഇളകി , കുട്ടികൾ അടക്കം 10 പേർക്ക് കുത്തേറ്റു

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 10 പേർക്ക് കടന്നൽ കുത്തേറ്റു.കൂനംപ്പുറത്ത് വീട്ടിൽ വാസുവിന്റെ ഭാര്യ ശാരിക(38),മക്കളായ അധീന്ദ്ര ദേവ്(7),അഭിനവ് ദേവ്(3),കുമ്പളത്തറ വീട്ടിൽ സുരേന്ദ്രൻ മകൻ