ജല അതോറിറ്റിയുടെ നിസഹകരണം ,മേൽപ്പാല നിർമാണം ഇഴയുന്നു : വ്യാപാരികൾ ജല അതോറിറ്റി ഓഫീസിനു മുന്നിൽ സമരം…

ഗുരുവായൂര്‍ : റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ചു വ്യാപാരികള്‍ കടകൾ അടച്ചു പ്രതിഷേധിച്ചു . ജല അതോറിറ്റി പൈപ്പുകള്‍ മാറ്റാന്‍ തയ്യാറാകാത്തതാണ് പൈലിംഗ് ഇഴയാൻ കാരണം ,

തൃശൂരിൽ 1,921 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.75 ശതമാനം

തൃശൂർ : ജില്ലയിൽ ചൊവ്വാഴ്ച 1,921 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 670 പേരും വീട്ടു നിരീക്ഷണത്തിലുള്ള 26,933 പേരും ചേർന്ന് 29,524 പേരാണ് ജില്ലയിൽ ആകെ

ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, തൂങ്ങി കിടക്കുന്ന അംഗത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും,അഡ്വ കെവി മോഹന കൃഷ്ണൻ ഭരണ സമിതിഅംഗമായി തുടരുന്നതിനെതിരെ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി വി വിജയൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു . രണ്ടു വർഷം കാലാവധി ഉള്ള ഭരണ

മീഡിയവണിന്റെ ഹർജി തള്ളി , സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവച്ചു

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ

ചാവക്കാട് ഗോൾഡൻ കുഞ്ഞിമുഹമ്മദ് നിര്യാതനായി

ചാവക്കാട്: നഗര സഭ ബസ് സ്റ്റാന്റിന് സമീപം ഗോൾഡൻ ഫർണീച്ചർ ഉടമ കോമലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് ( ഗോൾഡൻ കുഞ്ഞിമുഹമ്മദ് 88 ) നിര്യാതനായി കേരള വ്യാപാരി വ്യവസായി തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ. വി. അബ്ദുൽ ഹമീദിന്റെ പിതാവാണ് . ഖബറടക്കം നടത്തി ഭാര്യ:

ബുക്ക് ചെയ്ത വാഹനം സമയത്തിന് നൽകിയില്ല ,പോപ്പുലർ വെഹിക്കിൾസ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : കാർ ഡെലിവറി ചെയ്യുവാൻ വൈകിയതിന് നഷ്ടം നൽകുവാനും നിശ്ചയിച്ചതിൽ കൂടുതൽ ഹാൻഡ്ലിങ്ങ് ചാർജ് ഈടാക്കിയത് തിരികെ നൽകുവാനും ഉപഭോക്തൃ കമ്മീഷൻ വിധി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിലുള്ള ശരത് തമ്പാൻ ഫയൽ ചെയ്ത ഹർജിയിലാണ് പോപ്പുലർ വെഹിക്കിൾസ്

എളവള്ളി കാക്കശേരിയില്‍ നിന്ന്‌ 150 ഗ്രാം ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു.

ഗുരുവായൂർ : എളവള്ളി കാക്കശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 150 ഗ്രാം ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. കാക്കശേരി വള്ളൂരത്ത് വടുക്കൂട്ട് യദുകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

അതിരപ്പള്ളിയിൽ അഞ്ച് വയസ്സുകാരിയെ ആന ചവിട്ടിക്കൊന്നു

തൃശ്ശൂർ: അതിരപ്പള്ളിയിൽ അഞ്ച് വയസ്സുകാരിയെ ആന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ(05) ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി കണ്ണൻകുഴിയിൽ തിങ്കളാഴ്‌ച സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിൽ 36

തൃശൂരിൽ 1,780 പേർക്ക് കൂടി കോവിഡ്, 7,038 പേർ രോഗമുക്തരായി

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 1,780 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 754 പേരും വീട്ടു നിരീക്ഷണത്തിലുള്ള 32,093 പേരും ചേർന്ന് 34,627 പേരാണ് ജില്ലയിൽ ആകെ

സിൽവർലൈൻ ,സർവേയുടെ ഉദ്ദേശം മനസിലാക്കാൻ കഴയുന്നില്ല : ഹൈക്കോടതി

കൊച്ചി: സിൽവർ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സർവേയുടെ ഉദ്ദേശം മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. ഡിപിആറിന് മുന്പ്ന ശരിയായ സർവേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സർവേയുടെ