Post Header (woking) vadesheri

മണത്തല ബേബി റോഡ് കണ്ടാരശ്ശേരി ശിവദാസൻ (ദാസു ) നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് കണ്ടാരശ്ശേരി പരേതനായ അപ്പുകുട്ടൻ മകൻ ശിവദാസൻ (ദാസു 68) നിര്യാതനായി ,ഭാര്യ -ലളിത. മക്കൾ, ലജീഷ്, ലിജി, ലിമി, മരുമക്കൾ -ദിനേശൻ, ഷാബു, ജിനി.സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ നഗര സഭ ശ്‌മശാനത്തിൽ

ഗുരുവായൂരിൽ നടന്നത് 154 വിവാഹങ്ങൾ ,ക്ഷേത്രത്തിൽ സഹസ്രകലശ ചടങ്ങുകള്‍ക്ക് തുടക്കമായി

ഗുരുവായൂർ : മകര മാസത്തിലെ നല്ല മുഹൂർത്തം ഉള്ള അവസാന ഞായർ കൂടി ആയതിനാൽ ക്ഷേത്രത്തിൽ വിവാഹ പാർട്ടിക്കാരുടെ വൻ തിരക്ക് ആയിരുന്നു . 184 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തതെങ്കിലും 154 വിവാഹ പാർട്ടിക്കാർ മാത്രമാണ് എത്തിയത് .മൂന്നു വിവാഹ മണ്ഡപങ്ങളിൽ

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ, ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം വീണ്ടും സജീവമാക്കി കോൺഗ്രസ്

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വീണ്ടും സജീവമാക്കാൻ കോൺഗ്രസ്. ലോക്കറിൽ നിന്നും കണ്ടെടുത്ത പണം ലൈഫ് മിഷൻ കമ്മീഷനാണെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി വെളിപ്പെടുത്തിയ

തൃശൂരിൽ 2,554 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ ഞായറാഴ്ച 2,554 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 748 പേരും വീട്ടു നിരീക്ഷണത്തിലുള്ള 36,689 പേരും ചേർന്ന് 39,991 പേരാണ് ജില്ലയിൽ ആകെ

ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വത്തിൻ്റെ സ്മരണാഞ്ജലി

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന് ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്മരണാഞ്ജലി. പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണ ദിനത്തിലാണ് ദേവസ്വം നേതൃത്വത്തിൽ ഭക്തരും ആനപ്രേമികളും സ്മരണാഞ്ജലിയർപ്പിച്ചത്. രാവിലെ എട്ടിന് ശ്രീവൽസം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ

വാനമ്പാടി വിടവാങ്ങി, ലതാ മങ്കേഷ്കർ അന്തരിച്ചു

മുംബൈ: വാനമ്പാടി വിടവാങ്ങി, സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ (92) അന്തരിച്ചു. . മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ലതയെ ഇന്നലെ

അശ്വത്ഥാമാവ്* വെറും ഒരു ആനയോ ? : മുല്ലപ്പള്ളി രാമചന്ദ്രൻ

.എം. ശിവശങ്കറിന്റെ "അശ്വത്ഥാമാവ് വെറും ഒരു ആന" എന്ന ഓർമ്മക്കുറിപ്പും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ജീർണതയുടെ ആഴങ്ങളിൽ നിപതിച്ച ഒരു ഭരണകൂടത്തിന്റെ നേർചിത്രമാണ് ഒരു വട്ടം കൂടി അനാവരണം ചെയ്യുന്നത്.മൗലികമായ പല ചോദ്യങ്ങളും സമൂഹ മനസ്സുകളിൽ

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും…

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്‍റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി.മുഖ്യമന്ത്രിയുടെ

ഗുരുവായൂർ ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ

ഗുരുവായൂർ : ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ . ഭൂഗർഭ ജലസംഭരണിയിലേക്ക് ഭൂമിലെ ഉറവ എത്തുന്നു . നിർമാണത്തിലെ പിഴവാണ് കടുത്ത വേനലിൽ പോലും ടാങ്കിലേക്ക്

ഗുരുവായൂരിൽ 12 ദിവസത്തെ ഭണ്ഡാര വരവ് 1.84 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1 ,84,88,856 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 19O