Post Header (woking) vadesheri

പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി ഷിനാസ് (19)

നവീന്റെ ദാരുണാന്ത്യം, ഇന്ത്യക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കണമെന്ന് റഷ്യയോടും ഉക്രൈനോടും ഇന്ത്യ .

ന്യൂഡൽഹി : സംഘർഷ മേഖലയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിത യാത്ര ഒരുക്കണമെന്ന് റഷ്യയോടും ഉക്രൈനോടും ഇന്ത്യ ആവശ്യപ്പെട്ടു യു​ക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥി കർണാടക ഹവേരി ജില്ലയിലെ ചെല​ഗെരി സ്വദേശി നവീൻ ശേഖരപ്പ ഗ്യാന

കടപ്പുറത്ത് പോലീസിനെ ആക്രമിച്ച രണ്ടു പേര് അറസ്റ്റിൽ

ചാവക്കാട് : അഞ്ചങ്ങാടിയിൽ എസ്.ഐയെ അടക്കമുള്ള പോലീസുകാരെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കടപ്പുറം മൂസാറോഡ് സ്വദേശിപൊന്നാക്കാരൻ മുഹമ്മദ് ഷബീർ ( 38 ), ഇയാളുടെ സഹോദരി ഭർത്താവ് പുതു വീട്ടിൽ മൊയിനുദ്ദീൻ (37) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചങ്ങാടി

ഗുരുവായൂർ ക്ഷേത്രത്തിലെ പാർസൽ പ്രസാദ ഊട്ടിനു അവസാനമായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പാർസൽ പ്രസാദ ഊട്ടിനു അവസാനമായി ചൊവ്വാഴ്ച മുതൽ അന്ന ലക്ഷ്മി ഹാളിൽ പഴയതു പോലെ ഇലയിൽ വിളമ്പി നൽകും . ഇരുന്നു ഭക്ഷണം കഴിച്ചാൽ കോവിഡ് പകരുമെന്ന ഭരണാധികാരികളുടെ നിലപാട് ആണ് പ്രസാദ ഊട്ട് പാഴ്സലിലേക്ക് വഴി

വി ബലറാം സ്മാരക പുരസ്‌കാരം കെ മുരളീധരന് സമ്മാനിച്ചു .

ഗുരുവായൂർ: കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്തത് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊണ്ടായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഗുരുവായൂരിൽ മുൻ എം.എൽ.എ വി.ബലറാമിന്റെ സ്മരണക്കായി ബലറാം

ശങ്കര നാരായണ മേനോന് ലഭിച്ച പത്മശ്രീ അർഹതക്കുള്ള അംഗീകാരം : കെ മുരളീധരൻ

ചാവക്കാട് : അന്തര്‍ദേശിയ തലത്തില്‍ പോലും കളരിയുടെ ഖ്യാതിയെത്തിച്ച ശങ്കരനാരായണന്‍ മേനോന് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് പദ്മശ്രീ നേട്ടമെന്ന് കെ.മുരളീധരന്‍. എം.പി. കെ.കരുണാകരന്‍ അനുസ്മരണ സമിതി

സ്വകാര്യ സര്‍വ്വകലാശാലകളുടെ ക്യാമ്പസ് കേരളത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ നിലവാരം…

കൊച്ചി: യുജിസി അംഗീകൃത സ്വകാര്യ സര്‍വ്വകലാശാലകളുടെ ക്യാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളും ഈ രംഗത്തെ വിദഗ്ധരും

സി ഡി ജോൺസൺന്റെ പിതാവ് ദേവസിക്കുട്ടി നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടി (98) നിര്യാതനായി. ഭാര്യ: പരേതയായ റോസ (റിട്ട. അധ്യാപിക, ഒരുമനയൂർ എ.യു.പി സ്കൂൾ). മക്കൾ: വിൻസെൻറ് (രൂപ അലങ്കാർ, ഗുരുവായൂർ), ജാൻസി, ജോൺസൺ (ചമയം ഫാൻസി, വ്യാപാരി വ്യവസായി സമിതി ജില്ല

കുടുംബ കോടതിയിൽ നിന്നും പട്ടികജാതികാരിക്ക് ലഭിച്ച തുക അഭിഭാഷക തട്ടിയെടുത്തതായി ആക്ഷേപം.

തൃശൂർ : കുടുംബ കോടതിയിൽ നിന്നും പട്ടികജാതികാരിയായ യുവതിക്ക് ചിലവിനായി ലഭിച്ച തുക അഭിഭാഷക തട്ടിയെടുത്തതായി ആക്ഷേപം . മുല്ലശ്ശേരി കാരയിൽ കോരൻ മകൾ ഷീബ(47)യാണ് ചാവക്കാട് ബാറിലെ അഭിഭാഷകക്ക് എതിരെ തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത് .

ഗുരുവായൂരിൽ ചോറൂണ്‍ പുനരാരംഭിച്ചു, ആദ്യ ദിനം അന്നപ്രാശം നടത്തിയത് 392 കുരുന്നുകൾക്ക്

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരി 19 മുതൽ നിറുത്തി വച്ചിരുന്ന ചോറൂണ്‍ വഴിപാട് പുനരാരംഭിച്ചു. 392 കുരുന്നുകള്‍ക്കാണ് കണ്ണന്റെ മുന്നിൽ ഇന്ന് ചോറൂണ്‍ നല്‍കിയത്. സംസ്ഥാനത്ത്