Post Header (woking) vadesheri

നാലംഗ കുടുംബം ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

പാലക്കാട് : ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മുഴുവന്‍ പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലക്കിടി പാലപ്പുറം സ്വദേശി അജിത്കുമാര്‍, ഭാര്യ വിജി, വിജിയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ

ഉത്സവ കിറ്റ് വിതരണത്തിലെ സംഘർഷം ,താൽക്കാലിക ജീവനക്കാരനെ ദേവസ്വം പുറത്താക്കി

ഗുരുവായൂർ : ഉത്സവ കിറ്റ് വിതരണത്തിന്റെ സമാപന ദിവസം സംഘർഷത്തിൽ കലാശിക്കാൻ കാരണ ക്കാരൻ ആയ താൽക്കാലിക ജീവനക്കാരനെ ദേവസ്വം പുറത്താക്കിക്ഷേത്രം നാലമ്പലത്തിനകത്ത് ജോലിചെയ്യുന്ന സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ താല്‍ക്കാലിക

കേന്ദ്ര ഫെല്ലോഷിപ്പ് ലഭിച്ച കൃഷ്ണനാട്ടം കലാകാരൻ രതീഷിനെ ആദരിച്ചു

ഗുരുവായൂർ ' കേന്ദ്ര സംസ്കാരിക വകുപ്പിൻ്റെ കീഴിൽ യുവകലാകാരന്മാർക്കുള്ള ഫെല്ലോഷിപ്പിന് അർഹനായ ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം വേഷം കലാകാരൻ .ഒ രതീഷിനെ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ പൊന്നാട ചാർത്തി ആദരിച്ചു.വാർഡ് കൗൺസിലർ രേണുക , : സി എസ്

മാദ്ധ്യമങ്ങൾ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് മന്ത്രി പി. രാജീവ്

ആലുവ: മാദ്ധ്യമങ്ങൾ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് സമൂഹനന്മക്ക് അനിവാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് 'സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്'

ഗുരുവായൂർ മേൽപ്പത്തൂർ ആഡിറ്റോറിയം ഫെബ്രുവരി 28 മുതൽ തുറക്കും

ഗുരുവായൂർ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിൽ ഗുരുവായൂർ ദേവസ്വം മേൽപ്പത്തൂർ ആഡിറ്റോറിയംഫെബ്രുവരി 28 (തിങ്കളാഴ്ച) മുതൽ കലാപരിപാടികൾക്കായി തുറന്നുകൊടുക്കുവാൻ ദേവസ്വം ഭരണസമിതി തീരുമാനം. നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ്

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഭരണഘടന കൊണ്ട് ചെറുക്കണം: കാന്തപുരം

രാജ്കോട്ട് (ഗുജറാത്ത്) : രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഭരണഘടന കൊണ്ട് ചെറുക്കുകയാണ് വേണ്ടതെന്നും അതാണ് ശരിയായ പൗരബോധമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ടിൽ എസ് എസ് എഫ്

ഗുരുവായൂരിൽ കുഞ്ഞുങ്ങളുടെ ചോറൂൺ ഞായറാഴ്ച മുതൽ പുനരാരംഭിക്കും

ഗുരുവായൂർ : ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂൺ വഴിപാട് ഞായറാഴ്ച (ഫെബ്രുവരി 27)മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്ച രാത്രി ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം

ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി

ചാവക്കാട്: ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തുന്നതിനായി, ചാവക്കാട് നഗരസഭയില്‍ നിന്നും കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി നിര്‍ദേശിക്കാന്‍ നഗരസഭ

ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സി പി എം പഞ്ചായത്ത് അംഗം അറസ്റ്റിൽ .

ഇടുക്കി: കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ സി പി എം അംഗം സൗമ്യ സുനിൽ (39) ആണ്

പീഡന പരാതി , പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു

ചാവക്കാട് : ജോലിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും,ജോലിയെ ബാധിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയെന്ന് ആരോപിച്ച് നൽകിയ കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. ചാവക്കാട്