Post Header (woking) vadesheri

എംഡിഎംഎയും, മനോരോഗ ഗുളികയുമായി രണ്ടുപേർ കുന്നംകുളത്ത് അറസ്റ്റിൽ

കുന്നംകുളം: മാരക മയക്കുമരുന്നായ എംഡി എം എ യും, മനോരോഗികൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകിവരുന്ന ഗുളികകളു മായി രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് മണത്തല തെരുവത്ത് പീടിയേക്കൽ അൻഷാസ്(40),, ചൂണ്ടൽ പെലക്കാട്ടു പയ്യൂർ

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം
.കെ .ജയകുമാറിന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും ഗാന രചയിതാവും വിവർത്തകനും ചിത്രകാരനും പ്രഗത്ഭ ഐ എഎസ് ഉദ്യോഗസ്ഥനുമായ .കെ.ജയകുമാറിന് .സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപായും ശ്രീ

തെരുവ് വിളക്ക് കത്താത്തതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ തെരുവ് വിളക്ക് കത്താത്തതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി

കെ പി എസ് ടി എ ജില്ല സമ്മേളനം വെള്ളി-ശനി ദിവസങ്ങളില്‍ ഗുരുവായൂരില്‍

ഗുരുവായൂര്‍: കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ റവന്യു ജില്ല സമ്മേളനം വെള്ളി-ശനി ദിവസങ്ങളില്‍ ഗുരുവായൂരില്‍ നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. 11 കിലോ ഹാഷിഷ് ഓയിലാണ് പോലീസ് സംഘം ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയുമധികം ഹാഷിഷ് ഓയില്‍ പോലീസ് പിടികൂടുന്നത്.

നവ്യനായർ ഗുരുവായൂരിന്റെ അംബാസിഡർ

ഗുരുവായൂര്‍ : ചലച്ചിത്ര താരം നവ്യ നായരെ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍ പദ്ധതിയുടെ അംബാസിഡറായി പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഏകകണ്ഠമായാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭയുടെ ശുചിത്വ

ഗുരുവായൂര്‍ ഔട്ടര്‍ റിംഗ് റോഡിന്‍റെ നിര്‍മ്മാണം നാളെ മുതല്‍

ചാവക്കാട് : ഗുരുവായൂര്‍ ഔട്ടര്‍ റിംഗ് റോഡിന്‍റെ നിര്‍മ്മാണം നാളെ മുതല്‍ ആരംഭിക്കുന്നതിന് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്

ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ നടപടി, മീഡിയാ വണ്‍ സുപ്രീം കോടതിയിലേക്ക്

തൃശൂർ : മീഡിയാ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരി വെച്ചു . അപ്പീല്‍ തള്ളിയതോടെ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് നിലവിലുള്ളതുപോലെ തുടരും. സിംഗിള്‍

തൃശൂരിൽ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം, രണ്ട് യുവതികൾ അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം. രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ചികിൽസ

സ്‌കൂൾ ഒഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ .

തൃശൂർ: ലൈംഗീകമായി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ തൃശൂർ അരണാട്ടുകരയിലെ സ്‌കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ ഡോ.സുനിൽ കുമാറിനെ അറസ്റ്റ് ചെ‌യ്‌തു. കണ്ണൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം