Post Header (woking) vadesheri

ഡോ: വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഗുരുവായൂർ : ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ: വി.കെ.വിജയൻ, .ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞ 2022 മാർച്ച് 20 ഞായറാഴ്ച നടക്കുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തെക്കേ

മണലൂർ ഗോപിനാഥിന്റെ ഷഷ്ടിപൂർത്തി ആഘോഷവുമായി ശിഷ്യഗണങ്ങൾ

ഗുരുവായൂര്‍: അടിസ്ഥാന വർഗത്തിന് ഓട്ടന്‍തുള്ളല്‍ എന്ന കല പഠിക്കാൻ അവസരം ഒരുക്കിയ മണലൂര്‍ ഗോപിനാഥിന് 60-ാംപിറന്നാളാഘോഷത്തിന്റെ ഭാഗമായി ശിഷ്യഗണങ്ങൾ ''ഗോപിനാഥം 22'' സംഘടിപ്പിക്കുന്നു .ശിഷ്യഗണങ്ങളുടെ നേതൃത്വത്തിൽ

വെട്ടേറ്റ തുണിക്കട ഉടമയായ യുവതി മരണത്തിനു കീഴടങ്ങി.

തൃശൂർ: കൊടുങ്ങല്ലൂരിൽ കടയിലെ മുൻ ജീവനക്കാരന്റെ വെട്ടേറ്റ തുണിക്കട ഉടമയായ യുവതി മരണത്തിനു കീഴടങ്ങി. എ​റി​യാ​ട് ​ബ്ലോ​ക്ക് ​ഓ​ഫീ​സി​ന് ​തെ​ക്കു​വ​ശം​ ​താ​മ​സി​ക്കു​ന്ന​ ​ഇ​ള​ങ്ങ​ര​ ​പ​റ​മ്പി​ൽ​ ​നാ​സ​റി​ന്റെ​ ​ഭാ​ര്യ​ ​റി​ൻ​സി​(30​) ആണ്

നെന്മിനി ചൊവ്വല്ലൂർ ഡോ.അനുശ്രീ പിയൂസ് നിര്യാതയായി.

ഗുരുവായൂർ : നെന്മിനി ചൊവ്വല്ലൂർ പിയൂസ് മാസ്റ്റർ (റിട്ടയേർഡ് എ യു പി എസ് നടുവട്ടം, മലപ്പുറം) മകൾ ഡോ.അനുശ്രീ പിയൂസ് (25) നിര്യാതയായി. സംസ്കാര കർമ്മം വെള്ളി വൈകീട്ട് 4.30 ന് ബ്രഹ്മക്കുളം സെന്റ് തോമാസ്സ്ദേവാലയത്തിൽ മാതാവ് ട്രീസ്സ സഹോദരി ഡോ.

തിരുവെങ്കിടം റെയിൽവേ അടിപ്പാത, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാത സാങ്കേതിക തടസങ്ങൾ എല്ലാം നീക്കികൊണ്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ ഗുരുവായൂർ എം.എൽ. എ.. എൻ.

നഗരസഭ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ ( എൻ യു എൽ എം ) കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച്

ബ്ളോക്ക് സെക്രട്ടറി കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു

ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു പൂക്കോട് മണ്ഡലം രണ്ടായി വിഭജിച്ച് മണ്ഡലം പ്രസിഡണ്ടിനെ

ആറാട്ടുപുഴ പൂരത്തിനിടെ കൊമ്പന്മാർ കൊമ്പ് കോർത്തു.

തൃശൂർ : ആറാട്ടുപുഴ പൂരത്തിനിടെ കൊമ്പന്മാർ കൊമ്പ് കോർത്തു. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ മന്ദാരം കടവിലാണ്

ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് തിരിച്ചടി. ക്രൈംബ്രാ‌ഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് വിധിച്ച കോടതി, കേസിൽ

ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണം : ഹൈബി ഈഡൻ എംപി

ദില്ലി: ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ പറഞ്ഞു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ