Post Header (woking) vadesheri

പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത്, കര്‍ശന നടപടി വേണം ഡബ്ല്യുസിസി

കൊച്ചി : തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി . ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി

തെക്കുംകരയിലെ അധികാര ദുർവിനിയോഗം , പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെ അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതത്തിനുമെതിരെതെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേ ധ മാർച്ചും,ധർണ്ണയും നടത്തി ഡി സി സി പ്രസിഡണ്ട് .ജോസ്

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം 30 ന്, പങ്കെടുക്കുന്നത് 68 കലാകാരൻമാർ

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 30 ശനിയാഴ്ച ദേവസ്വം മന്ത്രി. .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് ദേവസ്വം തെക്കേ നട പ്രത്യേക വേദിയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ: വി.കെ വിജയൻ അധ്യക്ഷനാകും .എൻ കെ അക്ബർ എം എൽ എ,

ഗുരുവായൂരിൽ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍

ഗുരുവായൂർ : പാലുവായില്‍ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലുവായ് വിഷ്ണു ക്ഷേത്രത്തിന് സമീപം കരുമത്തില്‍ രാധാകൃഷ്ണ(65)ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ ആറോടെ ലോട്ടറി

നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷം : ഡോ. ടി.വിജയലക്ഷ്മി

തിരുവനന്തപുരം: നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷമെന്ന് ഡോ. ടി.വിജയലക്ഷ്മി. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞെന്നും ടി.വിജയലക്ഷ്മി .കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല,

കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ റമ്മി കളിയുടെ ഇര

കോഴിക്കോട് : കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ റമ്മി കളിയുടെ ഇരയെന്ന് ക്രൈംബ്രാഞ്ച്. ഡിസംബർ 12നാണ് കൊയിലാണ്ടിയിലെ മലയിൽ ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട്

പെയിന്റിങ് ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് സ്വകാര്യവ്യക്തിയുടെ വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം ഞ്ഞോളീറോഡില്‍ താമസിക്കുന്ന പുത്തംപുരയില്‍ പരേതനായ ഹമീദിന്റെയും പാത്തുമ്മുവിന്റെയും

കറാച്ചി സർവ്വ കലാശാലയില്‍ വനിതാ ചാവേർ പൊട്ടിത്തെറിച്ചു : നാലുപേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി സർവ്വ കലാശാലയില്‍ സ്‌ഫോടനം. മൂന്ന് ചൈനീസ് പൗരന്മാരുള്പ്പെ ടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്ഫ്യൂുഷ്യസ് ഇന്സ്റ്റി റ്റ്യൂട്ടിന് സമീപമാണ്

ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന

ഗുരുവായൂര്‍ : ക്ഷേത്ര നഗരിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേ നട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെ നട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21

വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്,,, മുന്നറിയിപ്പുമായി അർജുൻ ആയങ്കി

കണ്ണൂർ: ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജ്ജുൻ ആയങ്കി. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരും. വിചാരണ