“അമ്മ” ഐസിസി ഐസിസി അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവെച്ചു
കൊച്ചി : അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവെച്ചു ., ഇതോടൊപ്പം സെൽ അംഗമായ കുക്കു പരമേശ്വരനും രാജി വച്ചു. വിജയ് ബാബുവിനോടുള്ള അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇരയുടെ പേര് വെളിപ്പെടുത്തിയ!-->…
