Post Header (woking) vadesheri

കാസർകോട് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. ഭക്ഷ്യ വിഷ ബാധയേറ്റ് 30 പേർ ആശുപത്രിയിൽ ചികിത്സയിൽ . കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവത്തിൽ 80 ഗായകർ സംഗീതാർച്ചന നടത്തി

ഗുരുവായൂര്‍: വൈശാഖ മാസാരംഭ ദിനത്തില്‍ ശ്രീഗുരുവായൂരപ്പന് അഷ്ടപദിയിൽ ഗാനാര്‍ച്ചന അർപ്പിച്ച്‌ അഷ്ടപദി ഗായകർ . ഗുരുവായൂര്‍ ദേവസ്വം നടത്തിയ അഷ്ടപദി സംഗീതോല്‍സവം, ഭക്തസഹസ്രങ്ങള്‍ക്ക് നവ്യാനുഭവമായി.

മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റ് : പി സി ജോർജ്ജ്.

തിരുവനന്തപുരം: ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്വേഷ പ്രസം​ഗം , പി സി ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം : വിദ്വേഷ പ്രസം​ഗം നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം

മുങ്ങി മരിച്ച കുട്ടികളുടെ വീടുകളിൽ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശനം നടത്തി.

ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻപാലയൂർ കഴുത്താക്കലിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും

“ഗീത ഗോവിന്ദം” ഗുരുവായൂരിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ഗീതാഗോവിന്ദം ദേശീയ സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗീതാഗോവിന്ദത്തിന്റെ കാവ്യഭംഗി എന്ന വിഷയത്തിൽ ഡോ.മുരളീ മാധവൻ, ഗീതാഗോവിന്ദം ഒരു അനുഷ്ഠാന കല

കലാകാരന്മാരെ സംരക്ഷിക്കാൻ സമൂഹവും തയ്യാറാകണം : മന്ത്രി കെ. രാധാകൃഷ്ണൻ

ഗുരുവായൂർ: കലകൾ അതിരുകൾ ഭേദിച്ച് മുന്നേറണമെന്നും കലാകാരന്മാരെ സംരക്ഷിക്കുവാനും സഹായിക്കുവാനും സർക്കാരിന് പരിമിതി ഉണ്ടെന്നും അത് കൊണ്ട് സർക്കാരിനൊപ്പം സമൂഹവും കൂടി തയ്യാറാവണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മനുഷ്യമനസ്സിലെ

തെക്കൻ പാലയൂരിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ വീട് വി എം സുധീരൻ സന്ദർശിച്ചു

ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻ പാലയൂർ കാളമന കായലിൽ പത്താഴ കുഴിയിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മുൻ കെപിസിസി പ്രസിഡന്റ്റും,കോൺഗ്രസ്‌ നേതാവുമായ വി. എം സുധീരൻ സന്ദർശിച്ചു കുടുംബാംഗങ്ങളേ ആശ്വസിപ്പിച്ചു.

കൗമാരക്കാരന് നേരെ ലൈംഗീക അതിക്രമം ,വയോധികന് ഏഴ് വർഷം കഠിന തടവ്

ചാവക്കാട് : കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് ഏഴ് വർഷം കഠിനതടവ്. അഞ്ചങ്ങാടി സ്വദേശി പുത്തൻപുരയിൽ കോയ (61) യെയാണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ചാവക്കാട് അഞ്ചങ്ങാടിയിൽ 2020 ൽ ആണ് കേസിന് ആസ്പദമായ

പെരുനാൾ തിരക്ക് , ചാവക്കാട് നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം.

ചാവക്കാട് : ഈദ് പെരുന്നാളിനോട് അനുബന്ധിച്ചു നാളെയും മറ്റന്നാളും( മെയ് ഒന്ന് രണ്ട് ) ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മുല്ലത്തറയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളും, മുചക്ര വാഹനങ്ങൾ ഉൾപ്പടെ ഉള്ളവ വസന്തം