ഗുരുവായൂർ നഗരസഭ ക്ഷേത്രപ്രവേശന സത്യഗ്രഹഅനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .
ഗുരുവായൂർ : ഇന്നത്തെ കേരളത്തെ പടുത്തുയർത്തുന്നതിൽ ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന്റെ പങ്ക് വളരേ വലുതാണെന്ന് കെ.വി.അബ്ദുൾഖാദർ എം.എൽ.എ . ഗുരുവായൂർ നഗരസഭയുടെ സംഘടിപ്പിച്ച സത്യഗ്രഹഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…