Header 1 vadesheri (working)

ശബരിമല : ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍

പമ്പ; ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടവിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി…

തൃപ്തി ദേശായിക്ക് വാഹനം നൽകാൻ തയ്യാറായിരുന്നു ,സർക്കാർ ചെവിക്കൊണ്ടില്ല : സിപിഐ(എംഎല്‍) റെഡ്…

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഞ്ചരിക്കാന്‍ ടാക്സികാര്‍ വാഹനം വിട്ട് നല്‍കാത്തതോടെ പുറത്ത് കടക്കാനാവാതെ തൃപ്തി മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി മടങ്ങി പോയി . എന്നാല്‍…

ക്യഷ്ണഗീതി ദിനാഘോഷം ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു

ഗുരുവായൂർ: ക്യഷ്ണഗീതി ദിനാഘോഷത്തോടനബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു .ചടങ്ങിൽ കൃഷ്ണനാട്ടം കലാകാരന്മാർക്ക് ദേവസ്വം നൽകു ന്ന മാനവേദ സുവർണ്ണമുദ്ര ശുദ്ധമദ്ദളം ആശാൻ കെ.മണികണ്ഠനും വാസു നെടുങ്ങാടി…

ചാവക്കാട് ഗവ സ്‌കൂളിൽ നിന്നും ലാപ് ടോപ്പ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ തട്ടുപറമ്പിൽ നിതീഷിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മാസം 27നാണ് സ്കൂളിൽ നിന്ന് മൂന്ന്…

സമരക്കാരുടെ മുന്നിൽ മുട്ട് മടക്കി, തൃപ്തി ദേശായി പൂനക്ക് രാത്രി മടങ്ങും

നെടുമ്പാശ്ശേരി : പതിമൂന്നു മണിക്കൂർ നീണ്ട അനിശിചത്തിനൊടുവിൽ തൃപ്തി ദേശായി ശബരി മല ദർശനം നടത്താൻ കഴിയാതെ മടങ്ങാൻ തീരുമാനിച്ചു . രാത്രി 9.30 ന് മുംബൈ ക്കുള്ള വിമാനത്തിൽ മടങ്ങാമെന്ന് പോലീസിനെ അറിയിച്ചു . എന്നാൽ താൻ തൽക്കാലം മടങ്ങി…

ശബരിമല, സാവകാശ ഹർജിയുമായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക് .

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകും. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ…

മണ്ഡല കാലത്തിനായി ശബരിമല നട തുറന്നു ,മേൽശാന്തിമാർ ചുമതലയേറ്റു .

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വർഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു . സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾനടന്നത് . നെയ്‍വിളക്ക്…

ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് ഇത് വരെ എയർ പോർട്ടിന് പുറത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല .എന്ത് വന്നാലും ദർശനം നടത്താതെ മടങ്ങില്ല എന്ന നിലപാടിൽ ആണിപ്പോഴും തൃപ്തി ദേശായിയും സംഘവും .നാമജപ വുമായി…

ശ്രീമദ് ഭഗവദ് ഗീത സന്ദേശ യാത്ര ദേവസ്വം ചെയർ മാൻ ഉൽഘാടനം ചെയ്തു

ഗുരുവായൂർ :പൈതൃകം ഗരുവായൂരിന്റെ ഏകാദശിയോടനുബന്ധിച്ചു നടത്തുന്ന ശ്രീമദ് ഭഗവദ് ഗീത സന്ദേശ യാത്ര ഗുരുവായൂർ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉൽഘാടനം ചെയ്തു .ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ പൈതൃകം ചെയർ മാൻ ഡോ കെ ബി സുരേഷ്…

ഒറ്റ ദിവസം ആയിരത്തി നാനൂറോളം പേരെ ഇന്റർവ്യൂ നടത്തി ഗുരുവായൂര്‍ ദേവസ്വം ചരിത്രം കുറിച്ചു.

ഗുരുവായൂര്‍: ഒരു ദിവസം 1400 ഓളം പേരെ ഇന്റർവ്യൂ നടത്തി ഗുരുവായൂർ ദേവസ്വം ചരിത്രം കുറിച്ചു .ഭരണ സമിതിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ഉദ്യോഗാർത്ഥികൾ ഇരമ്പി യാർത്തതോടെ ദേവസ്വം ആഫീസ് ജനസാഗരം കയ്യടക്കി ആഫീസ് പ്രവർത്തനങ്ങൾ പോലും…