Header 1 vadesheri (working)

കർണാടക ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യ വിഷ ബാധ ,വീട്ടമ്മ മരണപ്പെട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ നിന്നു കഴിച്ച പ്രസാദത്തില്‍ നിന്നുള്ള വിഷബാധയേറ്റ് സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപുരയിലെ ചിന്താമണി ഗംഗമ്മ ദേവീക്ഷേത്രത്തില്‍ വിതരണം ചെയ്ത…

ക്ഷേത്ര ദർശനത്തിന് വരിയിലുള്ളവർക്ക് ഉള്ള ബഞ്ച് വിവാഹ പാർട്ടി കയ്യേറി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ ഉള്ള വരിയിൽ ഉള്ളവർക്ക് ഇരിക്കാനായി ഇട്ട ബഞ്ചുകൾ വിവാഹ പാർട്ടിയിലെ ആളുകൾ കയ്യേറിയതോടെ ദർശനത്തിന് എത്തിയവർ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു .കല്യാണ മണ്ഡപത്തിന് തെക്ക് ഭാഗത്ത് ദർശനത്തിന്…

ചൈത്ര തെരേസ ജോണിനെതിരെ നടപടി ,”സാംസ്കാരിക നായകന്മാരെ എവിടെയാണ് ” – വി ടി ബലറാം

ഗുരുവായൂർ : പോലീസ് സ്റ്റേഷൻ കല്ലെറിഞ്ഞ പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈത്ര തെരേസ ജോണ്‍ വാര്‍ത്താ കോളങ്ങളില്‍ നിറ സാന്നിധ്യമാണ്. സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച…

നമ്പി നാരായണന് പത്മ പുരസ്‌കാരം നൽകിയതിനെതിരെ ടി പി സെൻ കുമാർ രംഗത്ത്

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ നമ്പി നാരായണന് നല്‍കിയതിനെതിരെ മുന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍ കുമാര്‍ രൂക്ഷ വിമർശനവുമായി രംഗത്ത് ഐഎസ്‌ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ പത്മ…

ഗുരുവായൂർ നഗര സഭ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം വർണ്ണാഭമായി നടത്തി. രാവിലെ 8.00 ന് നഗരസഭ ചെയര്‍പേഴ്സണ്‍ വി എസ് രേവതി നഗരസഭ അങ്കണത്തില്‍ പതാക ഉയര്‍ത്തി . തുടര്‍ന്ന് ലൈബ്രറി അങ്കണത്തില്‍ ഗാന്ധി പ്രതിമയില്‍…

പ്രിയനന്ദനെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ

തൃശ്ശൂര്‍> സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍എസ്‌എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍…

സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് ജനു. 27 മുതല്‍ 29 വരെ കൊച്ചിയില്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി) 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് ജനുവരി 27 ഞായറാഴ്ച മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കും. 27-ന് വൈകീട്ട് നാലിന് വമ്പിച്ച ബഹുജന റാലിയോടെയാണ് കോണ്‍ഗ്രസിന് തുടക്കമാകുക. രാജേന്ദ്ര മൈതാനത്തിന്…

നഴ്സ് ആൻലിയ വിട വാങ്ങിയത് അനുഭവിച്ച പീഡനം വരച്ചിട്ട ശേഷം

ഗുരുവായൂർ : ദുരൂഹ സാഹചര്യത്തിൽ ആലുവ പുഴയിൽകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആൻലി ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ചിത്രം വരച്ചിട്ടാണ് ഈ ലോകത്ത് നിന്നും വിട വാങ്ങിയത് .കരഞ്ഞുകൊണ്ടിരുന്നു ചിത്രം…

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ : ഗവർണർ

തിരുവനന്തപുരം: നവോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം. നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍…

അയ്യപ്പനെതിരെ പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ പരിവാർ ആക്രമണം

തൃശ്ശൂർ: ശബരിമല വിഷയത്തിൽ അയ്യപ്പനെതിരെ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ പരിവാർ ആക്രമണം. ചേർപ്പ് വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് സംവിധായകന് നേരെ ആക്രമണം ഉണ്ടായത് . ചാണകം കലക്കിയെ വെള്ളം…