Header 1 vadesheri (working)

ജവഹർ വെട്ടത്തിന്’ കർമ്മ പ്രഭ’ പുരസ്‌കാരം.

ഗുരുവായൂർ: കണ്ടാണശ്ശേരി 'മാക്' സംഗീത കൂട്ടായ്‌മയുടെ അമരക്കാരൻ ജവഹർ വെട്ടത്തിന്' കർമ്മ പ്രഭ' പുരസ്‌കാരം നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 30 ന്ചേറ്റുവ നിധി ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന

എം പവര്‍ ഇന്ത്യയിൽ നിന്ന് വീണ വാങ്ങിയ പണമെങ്കിലും അഴിമതിയെന്ന് സമ്മതിക്കുമോ? മാത്യു കുഴൽ നാടൻ

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. പണം തിരിച്ചടച്ചു എന്നത് കടലാസ് രേഖ മാത്രമാണ്. എസ് എഫ് ഐ ഒ ചാര്‍ജ് ഷീറ്റിലെ

ഐടി പാർക്കുകളിൽ മദ്യം വിളമ്പാന്‍ അനുമതി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാന്‍ അനുമതി. ഇതുസംബന്ധിച്ച സര്ക്കാ ര്‍ ഉത്തരവ് പുറത്തിറങ്ങി. 10 ലക്ഷം രൂപയാണ് വാര്ഷിക ലൈസന്സ് ഫീ. ഐടി പാര്ക്കു കളിലും കൊച്ചി ഇന്ഫോ പാർക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങാനാണ്

അമലയില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം കേരള ആരോഗ്യസര്‍വ്വകലാശാല പാരാമെഡിക്കല്‍ മുന്‍ ഡീന്‍ഡോ.എസ്.ശങ്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ്

ശ്രീഗുരുവായൂരപ്പന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്നു രാവിലെയായിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി.ടിവിസ് മോട്ടോർ

അഷ്ടപദി സംഗീതോത്സവം :സെമിനാർ ഏപ്രിൽ 26ന്

ഗുരുവായൂർ : ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28 തിങ്കളാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി സെമിനാർ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9.30 ന് ശ്രീവത്സം അനക്സിലെ

കേബിൾ ടിവിയിൽ പ്രോഗ്രാം ലഭിക്കുന്നില്ല:15,000 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : കേബിൾ ടിവി കണക്ഷനെടുത്ത് പ്രോഗ്രാം ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ എടത്തിരുഞ്ഞിയിലുള്ള പ്രദീപ് .വി .പി .ഫയൽ ചെയ്ത ഹർജിയിലാണ് എടത്തിരുഞ്ഞിയിലുള്ള ഒഡേസ്സ എൻ്റർടെയ്ൻമെൻ്റ് നെറ്റ്

കശ്മീരിനോ, ഇസ്ലാമിനോ ഗുണം ചെയ്യില്ല, ജനം തെരുവിൽ

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലോകം നടുങ്ങിയപ്പോള്‍ ഉള്ളുലഞ്ഞ് കശ്മീര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് കശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. 29 പേരുടെ ജീവനെടുത്ത ആക്രമണത്തെ അപലപിച്ച് കശ്മീര്‍ ജനത ഒന്നടങ്കം പ്രതിഷേധിക്കുന്ന

വീട്ടിൽ മാരകയുധങ്ങൾ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ: വീട്ടിൽ മാരകായുധങ്ങൾ സൂക്ഷിച്ചതിന് യുവാവ് അറസ്റ്റിൽ. ഗുരുവായൂർ നെൻമിനി കരുവാൻപടിയിലുള്ള വാടക വീട്ടിൽ താമസിക്കുന്ന കോലോത്തുമ്പറമ്പ് വീട്ടിൽ ഷെഫീഖ്(33)നെയാണ് ഗുരുവായൂർ പൊലീസ് എസ്.എച്. ഒ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ്

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ്‌

ഗുരുവായൂർ : കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. തീവ്രവാദത്തിനെതിരായി എന്നും പോരാടുമെന്ന പ്രതിജ്ഞയുമെടുത്തു. ഗാന്ധി