Header 1 vadesheri (working)

ആശ വർക്കർമാർക്ക് ഐക്യ ദാർഢ്യം, കോൺഗ്രസ്‌ പ്രകടനം

ഗുരുവായൂർ  : തിരുവനന്തപുരത്ത് നീതി തേടി സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദ്യാർഡ്യവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി . ഗുരുവായൂർ കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ

തിരുവനന്തപുരത്തെ കൂട്ടക്കൊല, പ്രതിയുടെ മൊഴിയിൽ അടിമുടി ദുരൂഹത.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ പ്രതിയുടെ മൊഴിയിൽ അടിമുടി ദുരൂഹത. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. പിതാവിന്

കുറി കമ്പനി ഉടമ 2.09 ലക്ഷം രൂപയും പലിശയും നൽകണം : ഉപഭോക്തൃ കോടതി.

തൃശൂർ :കുറിസംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കാട്ടൂർ ആലപ്പാട്ട് കോട്ടോളി വീട്ടിൽ ഷിബു ആൻ്റോ ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ടൗൺ കുറീസ് ഏൻ്റ് ലോൺസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ്

ഗുരുവായൂർ നഗരസഭയുടെ സ്വാഭിമാന സംഗമം

ഗുരുവായൂർ : . തുടർച്ചയായി രണ്ട് തവണ സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് പുരസ്കാരം ഗുരുവായൂരിന് ലഭിച്ചതിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്വാഭിമാന സംഗമം ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. . നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത

ഗുരുവായൂർ ക്ഷേത്രം നട 25ന് നേരത്തെ അടയ്ക്കും.

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായി ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾക്കായി ഫെബ്രുവരി 25 ചൊവ്വാഴ്ച ക്ഷേത്രനട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും . അതിനാൽ അന്നേ ദിവസം ദർശന നിയന്ത്രണം ഉണ്ടാകും.ഭക്തജനങ്ങൾ സഹകരിക്കണമെന്ന്

ചാമ്പ്യൻസ് ട്രോഫി, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ദുബായ്: ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്ത്തി യ 242 റണ്സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ

ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.

കണ്ണൂർ : കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കാൻ പോയ ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആറളം ആദിവാസി പുനരധിവാസ

ഉദായാ വായനശാല ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദായാ വായനശാല കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ഹരിതകർമസേനയിലെ എല്ലാ അംഗങ്ങളെയും ആദരിച്ചു. മുപ്പത് അംഗങ്ങളെയാണ് വായനശാല ഹാളിൽ നടന്ന യോഗത്തിൽ ആദരിച്ചത്. ഗുരുവായൂർ എ സി പി . ടി എസ് സിനോജ്. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആച്ചി

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് 26-ന് കൊടിയേറ്റും, ഉത്സവം മാര്‍ച്ച് 7-ന്

ചാവക്കാട്: പ്രശസ്തമായ ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവത്തിന് 26-ന് കൊടിയേറ്റി മാര്‍ച്ച് ഏഴിന് ഉത്സവവും ആറാട്ടും ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ.പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ വാർത്ത സമ്മേളനത്തിൽഅറിയിച്ചു. പത്തു ദിവസം

കുടുംബശ്രീ ജില്ലാ മിഷൻ ബ്രീസ് &ബീറ്റ്സ് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ചാവക്കാട് : തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന "ബ്രീസ് ആൻഡ് ബീറ്റ്സ്" എന്ന പേരിൽ ഫെബ്രുവരി 22 മുതൽ 26 വരെ നീളുന്ന തീരദേശ സംഗമത്തിന്