Header 1 vadesheri (working)

ശ്രീകൃഷ്ണ സ്കൂൾ റിട്ട: പ്രിൻസിപ്പൽ കോമളവല്ലി നിര്യാതയായി

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ കോമളവല്ലി (75 ) നിര്യാതയായി.ഭർത്താവ് -പുതുശ്ശേരി ഗോപാലകൃഷ്ണൻ നായർ (റിട്ട. ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക് സെക്രട്ടറി) മക്കൾ - സ്മിത, സബിത , സന്ധ്യ

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരലംഘനം , തന്ത്രി അറിയാതെയോ ?

ഗുരുവായൂർ : ഉത്സവത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനത്തിൽ ക്ഷേത്രം ഡി എ യോട് റിപ്പോർട്ട് തേടിയതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു . ഞായറാഴ്ച രാവിലെയാണ് ക്ഷേത്രത്തിനകത്ത് ആചാര ലംഘനം നടന്നത് . നാലമ്പലത്തിനകത്ത് ഭഗവാനെ

ഗുരുവായൂരിൽ ഉത്സവബലി ഭക്തി സാന്ദ്രമായി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ തിങ്കളാഴ്ച , ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് തിങ്ങി നിറഞ്ഞ ഭക്തജനങ്ങളെ

അഡ്വ.എഡ്വിന ബെന്നിയെ ആദരിച്ചു

തൃശൂർ : സർഗ്ഗശേഷിയിലൂടെ മാതൃകയായ അഡ്വ.എഡ്വിന ബെന്നിയെ ആദരിച്ചു. തൃശൂർ സാംസ്കാരിക അക്കാദമി തൃശൂർ പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് പ്രൊഫ.വി.പി.ജോൺസ് അഡ്വ. എഡ്വിനയെ ആദരിച്ചത്. എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ

ഗുരുവായുരിൽ ഉത്സവ തിരക്കിനിടയിൽ വിവാഹ തിരക്കും

ഗുരുവായൂർ : ക്ഷേത്ര നഗരി ഇന്ന് അഭൂത പൂർവ ഭക്ത ജനത്തിരക്കിന് സാക്ഷ്യം വഹിച്ചു . ഉത്സവ തിരക്കിന് പുറമെ 114 വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നു . പടിഞ്ഞാറേ നടയിലെ പ്രസാദ കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങാനായി നിന്നവരുടെ വരി കിഴക്കേ നടയിലെ

ഉത്സവകാലത്തും ഗുരുവായൂർ ക്ഷേത്രത്തിൽ കടുത്ത ആചാര ലംഘനം

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ കടുത്ത ആചാര ലംഘനം .ഞായറാഴ്ച നാലമ്പലത്തിനകത്ത് ഭഗവാനെ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെച്ചില്ല . .രാവിലെ പന്തീരടിക്ക് ശേഷം ശ്രീഭൂത ബലി നടക്കുമ്പോൾ ശ്രീ കോവിലിനു വലത് വശം ഉള്ള സപ്ത മാതൃക്കൾക്ക് സമീപം ആണ്

ഉത്സവ ലഘുലേഖയിൽ തെറ്റുകളുടെ മഹോത്സവം , ഭക്തർ ആശയ കുഴപ്പത്തിൽ

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണ വിഭാഗം കഴിവ് കെട്ടവരാണ് തങ്ങൾ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു , ഉത്സവത്തിന്റെ അതിപ്രധാന ചടങ്ങുകള്‍ നടക്കുന്ന ദിവസങ്ങള്‍ തെറ്റായി രേഖപ്പെടുത്തി ഭക്തരെ ആശയക്കുഴപ്പത്തിലാക്കി. ഗുരുവായൂര്‍

കനോലി കനാൽ ചാവക്കാട് നഗരസഭ ശുചീകരിച്ചു.

ചാവക്കാട് : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കനോലി കനാലിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് ചാവക്കാട് നഗരസഭ.. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്, കൗൺസിലർമാരായ

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിച്ചേക്കും

ന്യൂഡൽഹി : ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര,

ഗുരുവായൂർ ഉത്സവം പ്രസാദ ഊട്ടിൽ പങ്കെടുത്തത് 23,000 പേർ

ഗുരുവായൂർ : ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദഊട്ടിൽ ശനിയാഴ്ച്ച 23,000 പേര് പങ്കെടുത്തതായി ദേവസ്വം അറിയിച്ചു , ഞായറാഴ്ച വൻ ഭക്ത ജന പ്രവാഹമാണ് പ്രതീക്ഷിക്കുന്നത് .മുതിര പുഴുക്കിന് 85 ചാക്ക് മുതിരയും 2500 കിലോ ഇടിച്ചക്കയും ആണ് ഉപയ്യോഗിക്കുന്നത്