Header 1 vadesheri (working)

വിഷു ദിനത്തിൽ കണ്ണനെ കണികാണാൻ വൻ ഭക്തജന തിരക്ക്

ഗുരുവായൂർ : വിഷു ദിനത്തിൽ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ വൻ ഭക്ത ജന തിരക്ക്ആണ് അനുഭവപ്പെട്ടത് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരുന്നു വിഷുക്കണി ദർശനം. ഇന്നലെ രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശ്ശൂർ: മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവച്ച പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെൻഷൻ . മാള അന്നമനടയില്‍ വച്ച് ബൈക്കിലും മറ്റൊരു കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തലകീഴായി മറിഞ്ഞു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം.

വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റില്‍

ബ്രസല്സ്: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റില്‍. ബെല്ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്ട്ടു കള്‍. സിബിഐയുടെ അഭ്യര്ഥനയെ തുടര്ന്ന് ബല്ജിയം പൊലീസാണ് ചോസ്‌കിയെ അറസ്റ്റ് ചെയ്തത്

ക്ഷേത്ര നടയിലെ ഗോശാല സമർപ്പണം വിഷു ദിനത്തിൽ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനായി എ വി മാണിക്കം ട്രസ്റ്റ് നിർമിച്ചു നൽകുന്ന ഗോശാലയുടെ സമർപ്പണം വിഷു ദിനത്തിൽ നടക്കും . ഏകദേശം ആറു കോടിയിൽ പരം രൂപ ചിലവിൽ തമിഴ് നാട് പട്ടു കോട്ടെ സ്വദേശിയും ദേശീയ പാത കരാറുകാരനുമായ പാണ്ടി ദുരൈയാണ്

ഓശാന തിരുനാൾ ആഘോഷിച്ച് ക്രൈസ്തവർ

ഗുരുവായൂര്‍: കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച യേശുവിനെ ഒലിവു ചില്ലകളേന്തി ജനം ആര്‍പ്പുവിളികളോടെ സ്വീകരിച്ചതിന്റെ ഓര്‍മയില്‍ ക്രിസ്ത്യന്‍ പളളികളില്‍ ഓശാന തിരുകര്‍മ്മങ്ങള്‍ നടന്നു.പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി വൻ ഭക്തജന തിരക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി . ഞായറാഴ്ച രാത്രി രാത്രി തൃപ്പുകക്കുശേഷം കീഴ്ശാന്തിമാര്‍ കണിയൊരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി,

തൃശൂര്‍ ജില്ലയില്‍ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചു.

കൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തൃശൂര്‍ ജില്ലയില്‍ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍

തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തി അമിത്ഷായ്ക്ക് വടി കൊടുത്തു : കെടി ജലീൽ

മലപ്പുറം : വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്‌ഐഒ പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ മുസ്ലിം ബ്രദർഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് വിവാദമായിരുന്നു. വിഷയത്തിൽ വിമർശനവുമായി കെടി ജലീൽ എംഎൽഎ

വഖഫ് ഭേദഗതി ബിൽ, കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ മാർച്ച് നടത്തി

തൃശൂർ : മുസ്​ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്കാരവും പുരോഗതിയും നിലനിൽപ്പും എല്ലാ നിലക്കും ഇല്ലായ്മ ചെയ്യാൻ ലക്ഷ്യം വെക്കുന്ന വഖഫ് ഭേദഗതി ബിൽ ഉടനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ

ജസ്‌ന സലീമിനെതിരെ ടെംപിൾ പോലീസ് കേസ് എടുത്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ്