Above Pot

മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ നടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിർമിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി ആകും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ

ഹേമ കമ്മിറ്റി റിപ്പോർട്ട്, വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കും.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. . വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട്

പൊള്ളലേറ്റ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു ,പിതാവും വൈദ്യനും അറസ്റ്റിൽ

മാനന്തവാടി : പൊള്ളലേറ്റ 3 വയസുകാരൻ മുഹമ്മദ്‌ അസാൻ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ്ജ്

ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം ഞായറാഴ്ച തുടങ്ങും

ഗുരുവായൂർ : ഈ വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം നാളെ (ഞായറാഴ്ച) രാവിലെ ഏഴു മണിക്കാരംഭിക്കും. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം'. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 15 തിങ്കളാഴ്ച മുതൽ

പുനർ ഗേഹം, കടപ്പുറത്ത് 9 കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ആധാരം കൈമാറി

ചാവക്കാട് :കടൽ ക്ഷോഭത്തിന് വിധേയമാകുന്ന മൽസ്യ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന കേരള സർക്കാരിന്റെ പുനർ ഗേഹം പദ്ധതിയിലൂടെ കടപ്പുറം പഞ്ചായത്തിലെ 9 കുടുംബങ്ങൾക്കുള്ള ഭൂമി കൈമാറ്റ ചടങ്ങ് എൻ കെ അക്ബർഎം എൽ എ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ ആധാരം, എം

ലീഡർ കെ കരുണാകരൻ അനുസ്മരണം

ഗുരുവായൂർ : മുൻ മുഖ്യമന്ത്രി കെ.കരുണക്കാരന്റെ 106-മത് ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു പി ഐ ലാസർ , കെ.എച്ച്.ഷാഹുൽ

ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം നടപടി തുടങ്ങി ഇതിന്റെ ഭാഗമായി ദേവസ്വത്തിലെ താത്കാലിക ജീവനക്കാർരുടെയും വിളക്ക്തുട ജീവനക്കാരുടെയും കുടുംബങ്ങൾക്ക് ദർശനത്തിന് പാസ് ഏർപ്പെടുത്തി. മാസത്തിൽ രണ്ടു തവണ

തകർന്ന റോഡുകൾ, 2021 ജൂണ്‍ മുതല്‍ 2023 ഡിസംബര്‍ വരെ അപകടങ്ങളിൽ മരിച്ചത് 10,000 പേർ

തിരുവനന്തപുരം: റോഡ് പണി സമയബന്ധിതമായി തീര്‍ക്കുന്നതിലും കരാറുകാരുടെ കുടിശിക നല്‍കുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമീപകാല ചരിത്രത്തില്‍ കേരളത്തില്‍ റോഡുകള്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ്

വൈക്കം മുഹമ്മദ്ദ് ബഷീർ ദിനചാരണം.

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉൽഘടനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം ഡി ഷീബ അധ്യക്ഷത വഹിച്ചു അനുസ്മരണ സമ്മേളനം സാഹിത്യകാരൻ

മുംബൈയെ ഇളക്കിമറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്

മുംബൈ:മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ ലക്ഷക്കണക്കിനാരാധകരാണ് മറൈന്‍