Post Header (woking) vadesheri

തങ്ങൾപടി രായംമരക്കാർ വീട്ടിൽ ആർ വി .ബഷീർ നിര്യാതനായി

ചാവക്കാട് : ഒരുമനയൂർ തങ്ങൾപടി കോടയിൽ സ്കൂളിന് സമീപം രായംമരക്കാർ വീട്ടിൽ പരേതനായ ഉസ്മാൻ മകൻ ആർ വി .ബഷീർ(60) നിര്യാതനായി ഭാര്യ:സഫിയ ,മക്കൾ: ബസരിയ,സഫരിയ, നസറിയ,ഷംസിയ, തൻസി,ഫാരിസ്. സഹോദരങ്ങൾ അഷറഫ്, ഫൈസൽ, അയ്യൂബ്, ,സഫിയ ,നദീറ ,…

കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍

പാലക്കാട്: കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ നെന്മാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍. കുടുംബശ്രീ ചെയര്‍പേഴ്‌സണായ പേഴുംപാറ സൂര്യജിത്ത് നിലയത്തില്‍ റീന…

മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു . വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എം എം മണിയെ ആശുപത്രിയിലാക്കി . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. …

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം, സസ്പെൻഷൻ പിൻവലിച്ചു.

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി…

സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍:…

കോട്ടയം: സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാരെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത…

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ട്രാക്ടർ റാലി ഹരിയാനയിൽ…

ചണ്ഡീഗഢ് : പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാണ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. കോണ്‍ഗ്രസ്…

കുന്നംകുളത്തെ സനൂപ് വധം ,മുഖ്യ പ്രതി നന്ദൻ പിടിയിൽ

കുന്നംകുളം: ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റലങ്ങാട് തറയില്‍ വീട്ടില്‍ നന്ദനനെ (48) പോലീസ് പിടികൂടി. തൃശൂരിലെ ഒളി സങ്കേതത്തില്‍ നിന്നുമാണ് നന്ദനനെ അന്വേഷണ സംഘ…

ജോസ് കെ മാണിരാജ്യസഭാംഗത്വം രാജി വെക്കും

കോട്ടയം : കേരളാകോണ്ഗ്രസിന്റെ ജന്മദിനാഘോഷത്തിന് പിന്നാലെ ജോസ് കെ മാണിരാജ്യസഭാംഗത്വം രാജി വെയ്ക്കുമെന്ന് സൂചന. ഇടതുമുന്നണി പ്രവേശനത്തിന് തൊട്ടുപിന്നാലെ ജോസ് കെ മാണി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്…

സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്ട്ട് സര്ക്യൂട്ട് മൂലമല്ലെന്ന് ഫോറന്സിക് റിപ്പോര്ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്ട്ട് സര്ക്യൂട്ട് മൂലമല്ലെന്ന് ഫോറന്സിക് റിപ്പോര്ട്ട് . തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്പ്പി ച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്‌.…

തൃശൂരിൽ വ​നി​ത ദ​ന്ത ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വ​നി​ത ദ​ന്ത ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പാ​വ​റ​ട്ടി സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ‌​ച്ചെ തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്തു​വ​ച്ചാ​ണ് ഇ‍​യാ​ൾ പി​ടി​യി​ലാ​യ​ത്.…