Post Header (woking) vadesheri

ശനിയാഴ്ച കോടതി വിളക്ക് , വൈകിട്ട് നന്ദഗോവിന്ദം ഭജൻസിന്റെ ഭജന

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നാളെ ചാവക്കാട് മുന്‍സിഫ് കോടതിയുടെ വിളക്കാഘോഷം നടക്കും. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ മേളം അകമ്പടിയാകും. ഉച്ചകഴിഞ്ഞ് കാഴ്ചശീ വേലിക്ക് കക്കാട് രാജപ്പന്‍ മാരാരുടെ

ഏകാദശി വിളക്കാഘോഷം തുടങ്ങി , ഒപ്പം ക്ഷേത്രത്തിലെ പെയ്ന്റിങ്ങും

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച വിളക്കാഘോഷങ്ങൾ ആരംഭിച്ചു ദിവസങ്ങൾ പിന്നിട്ടിട്ടും ക്ഷേത്രത്തിലെ പെയ്ന്റ് അടി കഴിഞ്ഞിട്ടില്ല ഏകാദശി ദിവസം വരെ പെയിന്റടി ഉണ്ടാകുമോ എന്നാണ് ഭക്തർ ചോദിക്കുന്നത് . ഒരു വര്ഷം മുൻപ് തന്നെ

ഗുരുവായൂരിലെ വ്യാപാരി മുസ്തഫയുടെ ആത്മഹത്യ , പ്രഗിലേഷ് പിടിയിൽ

ഗുരുവായൂർ : കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്ന്ന് ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ ഒന്നാം പ്രതി നെന്മിനി തൈവളപ്പിൽ പ്രഗിലേഷ് പോലീസ് പിടിയിലായി. മുംബൈയിലെ ഒളിത്താവളത്തിൽ നിന്നാണ് ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ എടുത്തത് .പ്രതിയെ

ഉപജില്ല കലോത്സവം,ട്രോഫി കളുടെ വിതരണോത്ഘാടനം

ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവത്തിൽ ഓരോ ഇനത്തിലും വിജയിച്ചവർക്ക് നൽകുന്ന റോളിംഗ് ട്രോഫികളുടെ വിതരണ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. ബി

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ “വായന – ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സാന്ത്വനവും ആശ്വാസവുമായി ആരംഭിച്ച “വായന - ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“ എന്ന പദ്ധതി നഗര സഭ ചെയർ

സുഭാഷിന്റെ ആത്മഹത്യ , യു ഡി എഫ് കൗൺസിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി

ഗുരുവായൂർ : സഖാവ് സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സുഭാഷിന്റെ അവസാന മൊഴിയുടെ അടിസ്ഥാനത്തിൽ സുഭാഷ് മരിക്കാനിടയായ വെളിപ്പെടുത്തലിൽ ഉൾപ്പെട്ട സ്ഥിരം സമിതി അധ്യക്ഷൻ എ എസ് മനോജിനെ കൗൺസിലിൽ നിന്നും പുറത്താക്കാൻ ചെയർമാൻ തയ്യാറാകണമെന്നും

ഏകാദശി- ശബരിമല സീസൺ , കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം: കെ എച്ച് ആർ എ

ഗുരുവായൂർ : മണ്ഡല - ഏകാദശി - മകരവിളക്ക് സീസണിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ഗുരുവായൂരിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും, വൈദ്യുതി വിതരണം തടസ്സങ്ങൾ ഉണ്ടാവാതിരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശബരിമല

സുഭാഷിന്റെ മരണം , എ.എസ് മനോജിനെ അറസ്റ്റ് ചെയ്യണം , കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഗുരുവായൂർ : ഗുരുവായൂരിൽ സുഭാഷിന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

എന്‍ വാസു കുടുങ്ങിയാല്‍ മന്ത്രിമാരും കുടുങ്ങും, അറസ്റ്റ് ചെയ്യണം : വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നിലവിലെ ബോര്‍ഡിന് കാലാവധി നീട്ടി നല്‍കാനുള്ള നീക്കത്തില്‍

ഗുരുവായൂർ ദേവസ്വം ഡയറി പ്രകാശനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം 2026 വർഷത്തെ ഡയറി പുറത്തിറങ്ങി.. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന്