Above Pot

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി

ആർ. വി അലിക്ക് പൗരവാലിയുടെ ആദരം

ഗുരുവായൂർ: നവതിയുടെ നിറവിലെത്തിയ ഗുരുവായൂർ സ്നേഹസ്പർശം പ്രസിഡണ്ട് ആർ.വി.അലിക്ക് പൗരാവലിയുടെ ആദരം. ടൗൺ ഹാളിൽ നടന്ന സമാദരണ സദസ്സ് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ച് മാലിന്യമുക്ത കേരളത്തിന് എളവള്ളി മാതൃക

ഗുരുവായൂർ : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാവുന്നു.കത്തിച്ചാൽ കത്താത്തതും മണ്ണിൽ കുഴിച്ചിട്ടാൽ അഴുകി ചേരാത്തതുമായ ഡയപ്പർ വഴിയരിയിൽ വലിച്ചെറിയുക

സിവിൽ സർവീസ് ഓറി യന്റേഷൻ ക്യാമ്പ്.

ഗുരുവായൂർ : ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെയും കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസ്സോസിന്റേയുംസിവിൽ സർവ്വീസ് ഓറിയൻന്റേഷൻ ക്യാമ്പും.അഭിരുചി പരീക്ഷയുടേയുംഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ.എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യതു. ഗുരുവായൂരിന്റെ

നിപ ബാധിച്ചു ചികിത്സയിലായിരുന്ന ആൺ കുട്ടി മരിച്ചു.

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം

താടി മാമാങ്കം ഞായറാഴ്ച ചാവക്കാട്.

ചാവക്കാട് : കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ ഞായറാഴ്ച ചാവക്കാട് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ 'എന്ന ആശയം നെഞ്ചിലേറ്റി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ

കേരളത്തിൽ വീണ്ടും നിപ   സ്ഥിരീകരിച്ചു

തിരുവനന്തപുരം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്  പുറത്തുവിടുന്നത് തിരുത്തലോടെ.

കൊച്ചി: മലയാളസിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത് തിരുത്തലോടെ. റിപ്പോർട്ടിന്റെ ചിലഭാഗങ്ങൾ നീക്കംചെയ്താണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കുനൽകാൻ

മഴയിൽ പെരുവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു

പാവറട്ടി: - കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു പെരുവല്ലൂർ നമ്പിയത്ത് പുഷ്പാകരൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത് സമീപത്തുള്ള അഞ്ചോളം വീട്ടുകാർ ഈ കിണറിൽ നിന്നാണ് വെള്ളം ഉപയോഗിക്കുവാൻ എടുക്കന്നത് കിണർ ഇടിയുന്ന

ഗുരുവായൂർ ദേവസ്വത്തിലെ താത്കാലികക്കാരെ സ്ഥിരപെടുത്തണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സുപ്രീം കോടതി അനുമതി നൽകി.