ദേശീയ പാത വികസനം , കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണം: വ്യാപാരി വ്യവസായി…
ചാവക്കാട് : ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുവാൻ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ചാവക്കാട് ടൗണിൽ നടത്തിയ പ്രതിഷേധ…
