Post Header (woking) vadesheri

വയനാട് മാവോയിസ്റ്റ് വധം , സംഭവസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കാത്തതിൽ മാധ്യമ പ്രവർത്തകർ…

സുല്‍ത്താന്‍ ബത്തേരി : വയനാട് പടിഞ്ഞാറത്തറ ബാണാസുര വനത്തില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം…

ചാവക്കാട് തിരുവത്രയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച. 42 പവൻ സ്വർണം നഷ്ടപ്പെട്ടു .

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടു .പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും പ്രവാസിയുമായ…

വയനാട്ടിൽ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടതായി പൊലീസ്

>കൽപ്പറ്റ: വയനാട്ടിൽ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടതായി പൊലീസ്. ബാണാസുര വനത്തിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപമുള്ള ഭാസ്ക്കരൻ പാറയിൽ വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട്…

ബിനീഷ് കോടിയേരി കൈമാറിയത് 5 കോടിയിലധികം രൂപ, ഇഡി

ബം​ഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഇഡി. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി…

പ്രശസ്ത വയലിനിസ്റ്റ് പത്മഭൂഷന്‍ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിനില്‍ നാദവിസ്മയം…

ഒരുമനയൂർ ഓവർസീസ് കോൺഗ്രസ്‌ രൂപീകരിച്ചു

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ, ഒരുമനയൂർ പഞ്ചായത്തിൽ നിന്നും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കോൺഗ്രസ് അനുഭാവികളുടെ ആഗോള കൂട്ടായ്മക്ക് കേരള പിറവി ദിന ത്തിൽ തുടക്കം കുറിച്ചു. ഓൺലൈൻ മീറ്റിങ്ങിലൂടെ തൃശൂർ എം. പി. ടി. എൻ. പ്രതാപൻ…

മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലെത്തിയതിന്റെ തെളിവാണ് അത്. പിണറായി വിളിച്ച് കൊണ്ട് വന്ന ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ്…

ഗുരുവായൂരിൽ ജോസ് കെ മാണിയെ തള്ളി പ്രവർത്തകർ ജോസഫ് ഗ്രൂപ്പിൽ

ഗുരുവായൂർ : എൽ ഡി എഫ് പ്രവേശനത്തിൽ പ്രതിഷേധിച്ച്കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗം കെ വി അലിക്കുട്ടിയുടേയും - മുഹമത് ഷമീറിൻ്റേയും നേതൃത്വത്തിൽ 20 ഓളം പ്രവർത്തകർ പി.ജെ.ജോസഫ്…

ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ.

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സി.കെ.ഹക്കീം ഇമ്പാർക്ക് പ്രസിഡന്റ്, കെ.ശംസുദ്ധീൻ വൈസ് പ്രസിഡന്റ,.പി.എം. അബ്ദുൽ ഹബീബ് ജനറൽ സെക്രട്ടറി , ജമാൽ താമരത്ത് സെക്രട്ടറി, കാസിം പൊന്നറ…

സാമ്പത്തിക സംവരണം ,എസ്എൻഡിപി ഗുരുവായൂർ യൂണിയൻ പ്രതിഷേധിച്ചു

ഗുരുവായൂർ: സാമുദായിക സംവരണ അട്ടിമറിമറിച്ച് ,സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പ്രതിഷേധിച്ചു .എസ്എൻഡിപി യോഗത്തിന്റെ നിലപാടുകൾക്കൊപ്പം ഗുരുവായൂർ യൂണിയനും ഒന്നിച്ചു നിൽക്കുന്നുവെന്ന് യൂണിയൻ സെക്രട്ടറി…