Header 1 vadesheri (working)

സേവാഭാരതി പൊലീസ് സ്റ്റേഷനും,പരിസരവും ശുചീകരിച്ചു

ചാവക്കാട്:സേവാഭാരതി ചാവക്കാടിൻറെ ആഭിമുഖ്യത്തിൽ ശുചീകരണ യജ്ഞത്തിൻറെ രണ്ടാം ഘട്ടമായി ചാവക്കാട് പൊലീസ് സ്റ്റേഷനും,പരിസരവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ചാവക്കാട് എസ്ഐ.കെ.പി.ആനന്ദ് ഉദ്ഘാടനം ചെയ്തു.സേവാഭാരതി ചാവക്കാട് മുനിസിപ്പൽ വൈസ് പ്രസിഡന്റ്…

ഗുരുവായൂരിലെ എട്ട് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണിൽ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ എട്ട് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണിൽ ആയി . നഗരസഭയിലെ 04, 30, 39, 40 വാർഡുകളെ കൂടി കണ്ടെയ്‌ൻമെൻറ് സോണുകളിൽ , പെടുത്തിയതോടെയാണ് കണ്ടെയ്‌ൻമെൻറ് സോൺ ആയ വാർഡുകളുടെ എണ്ണം എട്ടായി ഉയർന്നത്. ശനിയാഴ്ച്ച…

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. അതേസമയം,…

“എല്ലം മുഖ്യനറിഞ്ഞ് തന്നെ”; ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച്ച്‌ നടത്തിയെന്ന്…

കൊച്ചി: മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് ഹൌസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. ഇഡിയോടാണ് സ്വപ്ന ഈക്കാര്യം…

ഗുരുവായൂരിലും കോവിഡ് മരണം ,മരിച്ചത് കോട്ടപ്പടി ലിസി ജോസ്

ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.കോട്ടപ്പടി വാഴപ്പുള്ളി വീട്ടില്‍ ലിസി ജോസാണ് (50) മരിച്ചത്.ഹൃദ്രോഗിയായ ഇവരെ ഇന്നലെയാണ് പനിബാധിച്ച് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് കൊവിഡ്…

തൃശൂർ അന്തിക്കാട് നിധിൻ വധം ,ഒരാൾ പിടിയിൽ

തൃശൂർ: അന്തിക്കാട് കൊലക്കേസ് പ്രതി നിധിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ സിപിഎം ആണെന്നും ബിജെപി ആരോപിച്ചു. കൊലയ്ക്ക്…

വി. ടി. മായാമോഹനൻ കോൺഗ്രസ് എസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ മയമോഹനനെ കോൺഗ്രസ് എസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയാക്കി ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ നോമിനേറ്റ് ചെയ്തു .നേരത്തെ ഗുരുവായൂർ ബ്ളോക് പ്രസിഡന്റ് ആയിരുന്നു .

പ്രാണ- എയർ ഫോർ കെയർ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വെളിച്ചെണ്ണ ചലഞ്ച്

ചാവക്കാട്. പ്രാണ- എയർ ഫോർ കെയർ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വെളിച്ചെണ്ണ ചലഞ്ചു മായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റി. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി തൃശൂർ മെഡിക്കൽ…