Header 1 vadesheri (working)

ജയിലിൽ പോകാൻ തയ്യാറാണ് എന്ന് പറഞ്ഞവർ മുൻ‌കൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ .

കൊച്ചി: ഫെമിനിസ്റ്റുകള്‍ക്കെതിരെ അശ്ളീലം പറഞ്ഞ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ മര്‍ദ്ദിച്ച കേസില്‍ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍…

മണത്തല പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണിനിര്യാതയായി.

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണി(65)നിര്യാതയായി. .സംസ്കാരം നടത്തി.മക്കൾ:പ്രസാദ്,രാജൻ,രാഗിണി,സ്വപ്ന

ഗുരുവായൂർ നഗരസഭയിലെ രണ്ടു വാർഡുകൾ കൂടി കണ്ടെയൻമെൻറ് സോണിൽ

ഗുരുവായൂര്‍: ഗുരുവായൂർനഗര സഭയിലെ രണ്ടു വാർഡുകൾ കൂടി കണ്ടെയൻമെൻറ് സോണിൽ ആയി .10 11 ,വാർഡുകളെ ആണ് കണ്ടെയൻമെൻറ് സോണിൽ ആക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത് .ഇതോടെ നഗര സഭയിലെ 10 വാർഡുകൾ കണ്ടെയൻമെൻറ് സോണിൽ ഉൾപ്പെട്ടു . ചാവക്കാട്…

കുഴിങ്ങര പൊക്കുളങ്ങര കെ പി കാദർ നിര്യാതനായി

പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ കണ്ടാണത് കുഞ്ഞാവുട്ടി ഹാജി മകനും ദീർഘ കാലം കുഴിങ്ങര പള്ളി പ്രസിഡന്റ്ണ്ടായിരുന്ന പൊക്കുളങ്ങര കെ പി കാദർ (96 ) നിര്യാതനായി . ഭാര്യ പരേതയായ ഐശുമ്മ മക്കൾ അബൂബക്കർ,ജമീല,നദീറ, സുബൈദ,ആതിഖ അഷറഫ്…

ഗുരുവായൂരപ്പന് രണ്ട് കറവ യന്ത്രങ്ങൾ വഴിപാടായി ലഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂരപ്പന് രണ്ട് കറവ യന്ത്രങ്ങൾ വഴിപാടായി ലഭിച്ചു . യു.എസില്‍ താമസിക്കുന്ന ബീന മേനോനാണ് ഒരു ലക്ഷം രൂപ വില വരുന്ന രണ്ട് കറവയന്ത്രങ്ങൾ ക്ഷേത്രത്തിലേക്ക് വഴിപാട് നല്‍കിയത്. കിഴക്കേഗോപുര…

ആർ പി മൊയ്തുട്ടി മെമ്മോറിയൽ ഓഡിറ്റോറിയം ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : പുന്നയൂർ പഞ്ചായത്തിലെ അവിയൂർ ആർ പി മൊയ്തുട്ടി ഗ്രാമസഭ ഓഡിറ്റോറിയം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. 7 ലക്ഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം പണി പൂർത്തിയാക്കിയത്. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ കുന്നമ്പത്ത്…

തൃശൂർ കൊലപാതകങ്ങളുടെ തലസ്ഥാനമോ ? പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ:കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ല കൊലപാതക കേസുകളുടെ തലസ്ഥാനവുമായി മാറുന്നു . ഇന്ന് പഴയന്നൂരിലാണ് കൊലപാതകം അരങ്ങേറിയത് .പഴയന്നൂർ പട്ടിപറമ്പിൽ വെച്ചാണ് യുവാവിനെ വെട്ടിക്കൊന്നത് . ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ്…

ഇരുപത് രൂപക്ക് ഊണ് നൽകുന്ന ജനകീയ ഭക്ഷണശാല ഗുരുവായൂരിലും .

ഗുരുവായൂര്‍: ഇരുപത് രൂപക്ക് ഊണ് നൽകുന്ന ജനകീയ ഭക്ഷണശാല ഗുരുവായൂരില്‍ തുറന്നു .ഗുരുവായൂര്‍ നഗരസഭയുടെ ജനകീയ ഭക്ഷണശാല പടിഞ്ഞാറെ നടയിലെ മുന്‍സിപ്പല്‍ റസ്റ്റ് ഹൗസില്‍ കെ വി അബ്ദുല്‍…

ജോസ് വിഭാഗത്തിന് 13 സീറ്റ് നൽകും എന്ന പ്രചാരണം : കർശന താക്കീതുമായി സി പി എം

കോട്ടയം :   അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് എൽ ഡി എഫ് 13 നിയമസഭാ മണ്ഡലങ്ങൾ മത്സരിക്കാൻ നൽകുമെന്ന  ജോസ് ഗ്രൂപ്പിന്റെ പ്രചാരണങ്ങൾക്കെതിരെ സിപിഎം സംസ്ഥാന നേതൃത്വം ജോസ് വിഭാഗത്തിനെ അതൃപ്തി അറിയിച്ചതായി സൂചന. കെ എം…

പ്രമുഖ പരിസ്ഥിതി പ്രവർത്തൻ അലി ഫരീദ് തിരുവത്ര നിര്യാതനായി

ചാവക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ, അലി ഫരീദ് തിരുവത്ര (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫിറോസ്(ദുബൈ), നംറൂൽ ഹഖ് (അബുദാബി), ആരിഫ, മെഹ്ജബിൻ. മരുമക്കൾ: കരീം, സക്കറിയ, ജസീല, സെബീന. അലി ഫരീദിയുടെ…