Header 1 vadesheri (working)

തൃശൂർ ജില്ലയുടെ കോവിഡ് പ്രതിരോധം: തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

തൃശൂർ: കോവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ തൃശൂർ ജില്ലയിൽ സന്ദർശനം നടത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ഉദാസീന മനോഭാവം കൂടുതൽ…

കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സ പിഴവ് : ഹൈബി ഈഡൻ. എം. പി

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സ പിഴവെന്ന് ഹൈബി ഈഡൻ എംപി. സംഭവത്തിൽ നഴ്സിംഗ് സൂപ്രണ്ടിനെ മാത്രം മാറ്റിനിർത്തിയിട്ട് കാര്യമില്ല. പ്രധാന ചുമതലയിൽ വരുന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണമുണ്ടാകണമെന്ന് ഹൈബി ഈഡൻ…

വിജയ് യേശുദാസിന്റെ പാട്ട് കേട്ടില്ലെങ്കിലും നേരം പുലരും : ഗായകൻ രാജീവ് രംഗൻ.

ഗായകൻ യേശുദാസിന്റെ മകൻ വിജയ് യേശുദാസിന് തകർപ്പൻ മറുപടിയുമായി യുവ ഗായകൻ രാജീവ് രംഗൻ രംഗത്ത്.മലയാളത്തിൽ നിന്നും അവഗണ മാത്രം എന്ന് ആരോപിച്ചു ഇനി മലയാള ഗാനങ്ങൾ പാടില്ലെന്ന് വെളിപ്പെടുത്തിയ ഗായകൻ വിജയ് യേശുദാസിന് മറുപടിയുമായി ഗായകൻ രാജീവ് രംഗൻ.…

പത്ത് കോടി വാഗ്ദാനം, ബിജു രമേശ് തെളിവ് പുറത്തുവിടണം : പിജെ ജോസഫ്.

തിരുവനന്തപുരം:. ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, ബിജു രമേശ് അതിന്റെ തെളിവ് പുറത്തുവിടുകയാണ് വേണ്ടതെന്ന് പിജെ ജോസഫ് പറഞ്ഞു. നേരത്തെ ബിജു അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ബാർ…

കള്ളക്കടത്തിന് വേണ്ടി സിപിഎം കമ്മിറ്റി എന്ന ടെലിഗ്രാം ഗ്രൂപ്പ്

തിരുവനന്തപുരം: കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നൽകിയെന്നും സ്വർണ്ണക്കടത്ത് കേസിൽ തടവിൽ കഴിയുന്ന യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ മൊഴി പുറത്ത്. സന്ദീപ് നായരാണ്…

ഇനിയെങ്കിലും നിർത്തുമോ “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ഗാനമേള : ആശാ ലോറൻസ്

തിരുവനന്തപുരം : സിപിഎം ന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ സഹോദരൻ ശശി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി ആശാ ലോറൻസ്. ഇനിയെങ്കിലും “പുഷ്പനെ അറിയാമോ” എന്ന് പാടുന്നത് നിർത്തണമെന്നാണ് മുതിർന്ന സിപിഎം നേതാവായ എംഎം ലോറൻസിന്റെ മകൾ…

ഗുരുവായൂരിൽ ഒ.കെ.ആർ.മേനോനെ അനുസ്മരിച്ചു

ഗുരുവായൂർ : ഒ.കെ.ആർ.മേനോൻ്റെ പതിനെഞ്ചാം ചരമവാർഷിക ദിനത്തിൽ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.ശ്രീകൃഷ്ണ ഭവൻ ഓഡിറ്റോറിയത്തിൽ അലങ്കരിച്ച ഒ.കെ.ആർ.മേനോൻ്റെ ഛായാചിത്രത്തിൽ പുഷ് പ്പാർച്ചന അർപ്പിച്ച് അനുസ്മരണ സമ്മേളനത്തിന് തുടക്കം…

കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കാപ്പ നിയമ പ്രകാരം തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വെളിയന്നൂര്‍ സ്വദേശി വിവേകിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.…

എം ശിവശങ്കരൻ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ…