Header 1 vadesheri (working)

ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ ടി എൻ സീമ,…

. കോവിഡ് പ്രതിരോധം കുത്തഴിഞ്ഞു ,അതിന്റെ തെളിവാണ് കളമശ്ശേരി സംഭവം : ചെന്നിത്തല

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കുത്തഴിഞ്ഞുകിടക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അനാസ്ഥമൂലം കൊവിഡ് രോഗിയുടെ മരണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. വിവരം…

ഒരുമനയൂർ കീക്കോട് ആറ്റക്കോയ തങ്ങൾ നിര്യാതനായി

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്മുൻ പ്രസിഡൻ്റ് ഒരുമനയൂർ തങ്ങൾപടി കീക്കോട് ആറ്റക്കോയ തങ്ങൾ (60)നിര്യാതനായി ഖബറടക്കം വൈകീട്ട് 4 മണിക്ക് . ഭാര്യ : ആറ്റ ബീവി ,മക്കൾ : ഹൈദ്രസ് കോയ തങ്ങൾ ( എഞ്ചിനീയർ ബാംഗ്ലൂർ ) ഡോ : കെ സെയ്ത്…

“സൊത്തു” സിനിമ സംവിധായകനാകുന്നു

ഗുരുവായൂര്‍ . അനീഷ് അരിയന്നൂര്‍ എന്ന സൊത്തു സിനിമ എടുക്കുന്നു. പാഴ് വസ്തുക്കള്‍ പെറുക്കി വിറ്റ് തെരുവില്‍ ജീവിക്കുന്ന 3 കുട്ടികളുടെ കഥ പറയുന്ന ഷോര്‍ട് ഫിലിം. സിനിമയുടെ പേര് 'കുപ്പ'. കഥ, സംവിധാനം: അനീഷ്…

സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവ് ..

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴയും ശിക്ഷ . തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാര്‍ കമ്ബനി 75 ലക്ഷം…

ഐ .എം .എ. ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് മാസ്കുകളും സാനിറ്റൈസറുകളു നൽകി

ഗുരുവായൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുരുവായൂർ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് മാസ്കുകളും സാനിറ്റൈസറുകളു നൽകി. ഐ എം എ സെക്രട്ടറി ഡോക്ടർ ജിജു മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂരിന് കൈമാറി. ഡോക്ടർ ആർ…

പീച്ചി ഡാം 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

തൃശൂർ : പീച്ചി ഡാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒക്ടോബര്‍ 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളില്‍ പ്രായം വരുന്നവര്‍ക്ക് സന്ദര്‍ശനത്തിന്…

സംസ്ഥാനത്തെ ഐഡിയ- വോഡഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ നിശ്ചലം.

തിരുവനന്തപുരം: സംസ്ഥാനത്തുടനൂളം ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് വൈകിട്ട് അഞ്ച് മണിമുതല്‍ ഉപഭോക്താക്കള്‍ക്ക്…

പാലത്തായി കേസ്, പുതിയ അന്വേഷണ സംഘം രൂപീകരിക്കണം : ഹൈക്കോടതി

കൊച്ചി : പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെ രണ്ടാഴ്‌ചയ്‌ക്കകം…