മെട്രോ ലിങ്ക്സിന്റെ കുടുംബ സംഗമം 12ന്
ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 12ന് കുടുംബ സംഗമവും, മെട്രോ മിനി എസി ഹാളിന്റെ ഉദ്ഘാടനവും നടക്കുമെന്ന് പ്രസിഡന്റ് കെ ആർ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്ലബ്ബ് ഹൗസിൽ വെള്ളിയാഴ്ച രാത്രി ഏഴിന്!-->!-->!-->…
