ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 6.98 കോടി രൂപ രണ്ടര കിലോ സ്വർണവും ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,98,32,451 രൂപ ലഭിച്ചു . ഇതിനു പുറമെ രണ്ടു കിലോ അഞ്ഞൂറ്റി അഞ്ച് ഗ്രാം ഇരുനൂറ് മില്ലിഗ്രാം ( 2.505.200) സ്വർണവും ലഭിച്ചു .15കിലോ 545 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്!-->…