
പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു
ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി 150…
കടപ്പുറം കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജി വലിയകത്ത് നിര്യാതനായി
ചാവക്കാട് : കടപ്പുറത്തെ പ്രാദേശിക കോൺഗ്രസ് നേതാവും ഒരുമനയൂർ
സർവ്വീസ് സഹകര ബാങ്ക് മുൻ ഡയറക്ടറുമായ ഇരട്ടപ്പുഴ സ്വദേശി ഷാജി വലിയകത്ത്
നിര്യാതനായി. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് എക്സിക്യൂട്ട്വ് കമ്മറ്റി അംഗം ആണ് . ഉദയവായന…
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.
ചാവക്കാട് : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി കൈതക്കൽ സുലൈമാൻ മകൻ മുഫീദ്
(26) ആണ് മരിച്ചത്. സെപ്റ്റംബർ 9 ന് ബുധനാഴ്ച പുലർച്ചെ 4 ന് മന്ദലംകുന്ന് എടയൂരിൽ…
എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽ കുമാർ
തൃശൂര്‍ : കാർഷിക വിഭവം സംഭരിക്കുന്നതിന് ഒരു കേന്ദ്രവും, എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. പ്രളയാനന്തര തൃശൂരിന് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് പദ്ധതിയായ കോൾ…
താമരയൂര്‍ ഹരിദാസ് നഗര്‍ റോഡ് നവീകരണം , നിര്‍മാണോദ്ഘാടനം നടത്തി
ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡില്‍ താമരയൂര്‍ - ഹരിദാസ് നഗറില്‍ 60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
സുനന്ദ പുഷ്കര്‍ കേസ് , തരൂരിനെതിരെ അര്‍ണബിന്‍റെ സമാന്തര വിചാരണ വേണ്ട…
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരായ വാചാടോപം അവസാനിപ്പിക്കാന്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ്…
കരിപ്പൂരില്‍ വലിയ വിമാനത്തിന് വീണ്ടും ഡി.ജി.സി.എ അനുമതി നിഷേധിച്ചു
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 14ന് സര്‍വിസ് നടത്താന്‍ സൗദി എയര്‍ലൈന്‍സ് നല്കിയ അപേക്ഷയില്‍ ഡയറക്ടറേറ്റ്…