Header 1 vadesheri (working)

തിരഞ്ഞെടുപ്പ് : കോവിഡ് -19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍…

തൃശൂർ : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍…

സ്വര്‍ണ്ണക്കടത്തിലെ ഉന്നതനാര് ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി : സ്വര്‍ണ്ണക്കടത്തിലെ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറില്‍ കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. കോടതി…

ഹൈക്കോടതിയിലെ ഐടി നിയമനങ്ങളിലും എം ശിവശങ്കറിന്റെ ഇടപെടല്‍.

കൊച്ചി: ഹൈക്കോടതിയിലെ ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന്റെ ഇടപെടല്‍. എം ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്പളം.…

ചെമ്പൂച്ചിറ സ്‌കൂൾ നിർമാണം , പ്രാഥമിക പരിശോധനയിൽ ഗുണനിലവാര പ്രശ്‌നങ്ങൾ കണ്ടത്തിയെന്ന് കിഫ്ബി

തൃശൂർ: ചെമ്പൂച്ചിറ ജിഎച്ച്എസ് സ്‌കൂളിൽ പ്രാഥമിക പരിശോധനയിൽ ഗുണനിലവാര പ്രശ്‌നങ്ങൾ കണ്ടത്തിയെന്ന് കിഫ്ബി. ഇവിടെ കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും കിഫ്ബി പറഞ്ഞു. കിഫ്ബിയുടെ ടെക്‌നിക്കൽ…

ഗുരുവായൂരിൽ എൽ ഡി എഫ് പൊതുയോഗം പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്തു

ഗുരുവായൂർ.കേരളത്തിലെ സർക്കാർ കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവിലയും കർഷകർക്ക് സംരക്ഷണവും ഉറപ്പാക്കിയപ്പോൾ കോർപ്പറേറ്റുകൾക്ക് മാത്രം താങ്ങാവുന്നവരുണ് കേന്ദ്ര സർക്കാരും വലതുപക്ഷവുമെന്ന് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവംഗം പന്ന്യൻ രവീന്ദ്രൻ…

നഗരകുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് ഭീഷണി.

ഗുരുവായൂർ: ഗുരുവായൂർ നഗരകുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് ഭീഷണി. സി.സി.ടി.വി റിപ്പോർട്ടർ കെ.വി.സുബൈറിനെയാണ് ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയത്. മെഡിക്കൽ ഓഫീസർ സിത്താരഅപ്പുകട്ടൻ നീണ്ട അവധിയിൽ പ്രവേശിക്കുകയും പകരം…

ദുബായിലേക്കെന്നു പറഞ്ഞ് ബാങ്കോക്കിലേക്ക്; 10 വര്‍ഷത്തിൽ 4 വീട്; വി എ സക്കീർ ഹുസൈനെതിരായ…

കൊച്ചി: സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈനെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ പത്തുവർഷത്തിനിടെ വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പാർട്ടി അനുവാദമില്ലാതെ വിദേശയാത്ര നടത്തിയെന്നുമാണ് കണ്ടെത്തൽ.…

ഊരാളുങ്കലിനെതിരെ കുരുക്ക് മുറുക്കി ഇ ഡി , 5 വർഷത്തെ സാമ്പത്തിക വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട്…

കൊച്ചി: ഊരാളുങ്കൽ സൊസൈറ്റിയുടെ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നു. കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഇഡി ഉരാളുങ്കലിന് കത്ത് നൽകി. 5 വർഷത്തിനിടെ ഏറ്റെടുത്ത കരാറുകൾ…

ദേവസ്വം മലക്കം മറിഞ്ഞു , ഗുരുവായൂരിൽ നാലമ്പലത്തിലേക്കുള്ള പ്രവേശനത്തിന് വീണ്ടും വിലക്ക്.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് ആറാം തിയ്യതി മുതൽ ഭക്തർക്ക് പ്രവേശന വിലക്ക് . കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ദേവസ്വം നാലമ്പലത്തിനകത്തേക്കുള്ള ദർശന വിലക്ക് ഏർപ്പെടുത്തിയത് . ഇനി ബലി കല്ലിന്റെ മുന്നിൽ നിന്ന്…

ഗുരുവായൂർ പൊന്നാരശ്ശേരി പരേതനായ ഗോപിയുടെ ഭാര്യ സീമന്തിനി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ പൊന്നാരശ്ശേരി പരേതനായ ഗോപിയുടെ ഭാര്യ സീമന്തിനി (84 ) നിര്യാതയായി .മക്കൾ : കോമള ,സതി, താര , ശോഭ ,സന്തോഷ് ,സുരേഷ്, സുമ , മരുമക്കൾ : ശ്രീനിവാസൻ ,ചന്ദ്രൻ , പത്മനാഭൻ ,സനിലൻ, നിഷ ,സിന്ധു , പരേതനായ മാധവൻ