ജൂലൈ 26ന് കാർഗിൽ ദിനാചരണം ഗുരുവായൂരിൽ
ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26ന് കാർഗിൽ ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഇഎംഎസ് സ്ക്വയറിൽ രാവിലെ 10ന് ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം!-->…
