തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി
ബെംഗളൂരു∙ ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട 5 അംഗ സംഘം പിടിയിലായ കേസിൽ ചോദ്യം ചെയ്യാനാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് പാരപ്പന അഗ്രഹാര!-->…
