Madhavam header
Above Pot

തിരുവത്ര അയിനിപ്പുള്ളി വിശാലാക്ഷി നിര്യാതയായി.

ചാവക്കാട്:തിരുവത്ര പരേതനായ അയിനിപ്പുള്ളി ചന്ദ്രൻ ഭാര്യ വിശാലാക്ഷി (84)നിര്യാതയായി.സംസ്ക്കാരം. നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ:സുനിൽകുമാർ(ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സെക്രട്ടറി),അനിൽകുമാർ,ഹരിലാൽ.മരുമക്കൾ:ഷീല സുനിൽകുമാർ(മഹിളാ ഐക്യവേദി തൃശൂർ ജില്ല സെക്രട്ടറി)നിഷ അനിൽ കുമാർ,ഷിമ ഹരിലാൽ

Vadasheri Footer