ഇ സലാഹുദ്ധീന് ജനു ഗുരുവായൂർ പുരസ്‌കാരം.
ഗുരുവായൂര്‍: മാതൃഭൂമി ഗുരുവായൂര്‍ ലേഖകനായിരുന്ന ജനു ഗുരുവായൂരിന്റെ സ്മരണക്കായി ഗുരുവായൂര്‍ പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് മാതൃഭൂമി റിട്ട.സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഇ.സലാഹുദ്ദീനെ തിരഞ്ഞെടുത്തു. 10,001 രൂപയും എളവള്ളി!-->…
