Header 1 vadesheri (working)

ഭാര്യയെ വെടി വെച്ച് കൊന്നതിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാസർഗോഡ് : ഭാര്യയെ വെടി വെച്ച് കൊന്നതിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കാനത്തൂർ വടക്കേകരയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വടക്കേ കരയിലെ വിജയന്റെ ഭാര്യ ബേബി (35) യാണ് മരിച്ചത്.വീട്ടിൽ…

ഇരിങ്ങപ്പുറം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം മണിഗ്രാം സെൻററിന് സമീപം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി (66) നിര്യാതയായി വൈലത്തൂർ തലക്കോട്ടൂർ കുടുബാംഗമാണ്. മക്കൾ: മിനി, ബിജു (ടയോട്ട, ദുബായ്). മരുമക്കൾ: ജോയി, അഭൗമ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ…

ഉദുമ എംഎൽഎക്കെതിരെ പരാതി ലഭിച്ചിട്ടില്ല : കാസർകോട് ജില്ലാ കളക്ടർ

കാസർകോട്: ഉദുമ എംഎൽഎക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു. പ്രിസൈഡിങ് ഓഫീസറായ കെ.എം.ശ്രീകുമാർ കള്ളവോട്ട് സംബന്ധിച്ച് പരാതി നൽകിയിട്ടില്ല. കള്ളവോട്ട് നടന്നെങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് വോട്ടിംഗ് നിർത്തി…

ഗുരുവായൂര്‍ വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി.

ഗുരുവായൂര്‍: പുന്നത്തൂർ റോഡിന് സമീപം വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കള്‍: ഗ്രേസി, രാജു (ഖത്തര്‍), ജോസഫ് (യു.എ.ഇ), ലോറന്‍സ്, റീന, റാഫി. മരുമക്കള്‍: വര്‍ഗീസ്,…

കർഷക സമരം , മുനക്കകടവ് ഹാര്‍ബര്‍ ലേബര്‍ കോഡിനേഷന്‍ ഐക്യദാര്‍ഢ്യ…

ചാവക്കാട് : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കടപ്പുറം മുനക്കകടവ് ഹാര്‍ബര്‍ ലേബര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ഒമ്പതാം…

കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികയായ നഴ്സ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ സിപിഎം നേതാവ് അറസ്റ്റിൽ

ആലുവ: കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികയായ നഴ്സ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാവുമായ സി കെ ജലീൽ ആണ് അറസ്റ്റിൽ ആയത് ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ്…

ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യവും വിപണിയിലേക്ക്

കൊച്ചി: ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യവും വിപണിയിലേക്ക്. നെല്ലിക്ക,അശ്വഗന്ധ, തുളസി, കറ്റാര്‍വാഴ തുടങ്ങി അനേകം ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യമാണ് വിപണിയിലേക്ക് വരുന്നത്.…

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. 10 മിനിറ്റ് പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. സർക്കാരിനും…

ഖുറാനിലെ ശാസ്ത്രീയ സത്യങ്ങൾ ,ഇസ്ലാമും- യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന സംവാദം മലപ്പുറത്ത് .

മലപ്പുറം: ഖുറാനിലെ ശാസ്ത്രീയ സത്യങ്ങൾ, ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന സംവാദത്തിന് ഈ മാസം 9ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം വേദിയാവും. 'മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന…

ഗുരുവായൂരിൽ മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന്സന്ദേശം, ക്ഷേത്ര പരിസരം അരിച്ചു പെറുക്കി പോലീസ്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ച പോലീസ് ക്ഷേത്ര പരിസരം അരിച്ചു പെറുക്കി . ബോംബ് സ്‌ക്വാഡും , ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയത് . വൈകീട്ട്…