Header 1 vadesheri (working)

കണ്ണൂരില്‍ വ്യാപകമായ ബോംബ്‌ നിര്‍മാണം , പോലിസ് നിഷ്ക്രിയം : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയാറെടുപ്പാണെന്നും…

‘മുഖ്യമന്ത്രിയെ കാണാനേ ഇല്ല, കാനം കാശിക്കുപോയോ…’: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യംചെയ്ത വിഷയത്തില്‍ സര്‍ക്കാരിനെയും എല്‍ ഡി എഫിനെയും പരിഹസിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 'കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യം…

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് കൊവിഡ് ബാധിച്ചു മരിച്ചു.

ദില്ലി : മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ആര്‍ജെഡി നേതാവുമായ രഘുവംശ പ്രസാദ് സിം​ഗ് കൊവിഡ് ബാധിച്ചു മരിച്ചു. 74 വയസ്സായിരുന്നു. ദില്ലി എയിംസിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…

ഡൽഹി കലാപം , യച്ചൂരിയും പങ്കാളിയെന്ന് അനുബന്ധ കുറ്റപത്രത്തിൽ പോലിസ്.

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് ദില്ലി പൊലീസ്. കലാപകേസിൽ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇക്കാര്യമുള്ളതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്…

‘നമ്പര്‍ വണ്‍ കേരളം നമ്പര്‍ വണ്‍ കൊച്ചാപ്പ’: . അഡ്വ .എ.…

കൊച്ചി : സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെതിരേ കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍. കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത…

ഓക്സ്ഫോഡ് സർവകലാശാലയുടെ കൊവിഡ് വാക്സിന്റെ നിർമ്മാണം അൾട്രാസെനക പുനരാരംഭിക്കും .

ലണ്ടൻ: നിർത്തിവെച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല പുനരാരംഭിക്കാൻ തീരുമാനം. ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കുന്നതാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ…

തൃശൂരില്‍ ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂര്‍ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 12 ശനിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. എറിയാട് ഗ്രാമപഞ്ചായത്ത്: വാർഡ് 12, 20 (ട്രിപ്പിൾ ലോക്ക് ഡൗണിൽനിന്ന് ഒഴിവാക്കി കണ്ടെയ്ൻമെൻറ് സോണാക്കി…

ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്ത് കൊണ്ട് ജലീല്‍ സ്വന്തം കാറിൽ…

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ആളുകളുടെ ഒരു സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയില്‍…

സ്വര്‍ണ കള്ളക്കടത്ത് കേസ് , മന്ത്രി കെ ടി ജലീലിനെതിരെ സംസ്ഥാനമാകെ പ്രതിഷേധം ഇരമ്പി

തിരുവനന്തപുരം: </strong>എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും…

ആര്യസമാജ പണ്ഡിതന്‍ സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂഡല്ഹി : സാമൂഹ്യ പ്രവര്ത്ത കനും  ആര്യസമാജ പണ്ഡിതനും  മുന്‍ എം എല്‍ എ  യു മായിരുന്ന സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്ന്ന്‍  ഗുരുതരാവസ്ഥയില്‍  ന്യൂഡല്ഹിപയിലെ ആശുപത്രിയി യില്‍…