Header 1 vadesheri (working)

മമ്മിയൂർ ക്ഷേത്ര സന്നിധിയിലെ 66 -ാമത് ദേശവിളക്ക് ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ശ്രീമഹാദേവക്ഷേത്രസന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ 66 -ാമത് ദേശവിളക്കും അന്നദാനവും 2022 ഡിസംബർ 10 -ാം തിയ്യതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന്

മണത്തല മുല്ലത്തറയിൽ 50 മീറ്റർ വീതിയുള്ള ഫ്ലൈ ഓവർ നിർമിക്കണം , ലോകസഭയിൽ ടി എൻ പ്രതാപൻ

ന്യുഡൽഹി: ദേശീയപാത 66ലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തൃശൂർ ലോകസഭാ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ടിഎൻ പ്രതാപൻ എംപി ലോകസഭയിൽ അവതരിപ്പിച്ചു. ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാവക്കാട് മുല്ലത്തറ-മണത്തല ജങ്ഷനിൽ നിലവിൽ ആസൂത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണീയ സപ്താഹം

ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ ദിനത്തിൻ്റെ തലേ ദിവസമായ ഡിസംബർ 13ന്

പൂട്ടിയിട്ട വീട്ടില്നിന്ന് പട്ടാപ്പകല്‍ 10 പവന്‍ മോഷ്ടിച്ച യുവാവും യുവതിയും അറസ്റ്റില്‍

തൃശൂർ : മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്സയങ്കപാളയം സ്വദേശി അനുസിയ (19)

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് അന്നേ ദിവസം മുതൽ ലേലം ചെയ്യും. എല്ലാ

കോവളത്ത് വിദേശ വനിതയുടെ വധം ,പ്രതികൾക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്

ശബരിമല മേല്‍ശാന്തിപദം ബ്രാഹ്മണര്‍ക്ക് മാത്രം നല്‍കുന്നത് നീചം: എസ്.എന്‍.ഡി.പി

കൊച്ചി: ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും പ്രവേശിക്കുന്ന ശബരിമലയില്‍ മേല്‍ശാന്തിയെ നിശ്ചയിക്കുമ്ബോള്‍ മലയാളി ബ്രാഹ്മണര്‍ക്ക് മാത്രമെന്ന നീചവും നിന്ദ്യവുമായ രീതി അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍

ബസിന് നേരെ ഉണ്ടായ കല്ലേറിൽ യാത്രികക്ക് ഗുരുതരപരിക്ക്, പ്രതി അറസ്റ്റിൽ

കുന്നംകുളം : ബസ്സിനു നേരെ കല്ലെറിഞ്ഞ് ബസ്സിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുകാണിപ്പയ്യൂർ ഇടത്തൂർ വീട്ടിൽ രവിയെ 58 യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ

അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി

കുന്നംകുളം എരുമപ്പെട്ടി വരവൂർ തളിയില്‍ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങിവിരുട്ടാണം കോളനി കൈപ്ര വീട്ടിൽ മനോജ് (44) ആണ് മരിച്ചത്. അയൽവാസിയായ ഗോകുൽ ആണ് മനോജിനെ തീ