Header 1 vadesheri (working)

ചാവക്കാട് നഗരസഭ വനിതകൾക്ക് മുട്ടക്കോഴി വിതരണം നടത്തി

ചാവക്കാട് : നഗരസഭ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നൽകുന്ന മുട്ടക്കോഴികളുടെ വിതരണോദ്ഘാടനം എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം 3,51,600/-

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി.

ഗുരുവായൂർ : പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി. പാവറട്ടി സെന്റ് ജോസഫ്സ് സി.എം.ഐ. സ്കൂൾ , ജനകീയ ചലച്ചിത്ര വേദിയുടെ സഹകരണത്തോടെയാണ് "ദ സോങ്ങ് ഓഫ് മാൻഗ്രോവ്സ് " എന്ന മ്യൂസിക് വീഡിയോ തയ്യാക്കുന്നത്. സ്കൂൾ

നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ

തൃശൂർ : നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ (കെ.പി. പ്രവീൺ-36) പിടിയിൽ. ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീൺ റാണയെ പൊള്ളാച്ചിയിൽ നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ദേവരായപുരത്തെ ക്വാറിയിലാണ് ഇയാൾ ഒളിവിൽ

ഗുരുവായൂരിലെ സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉൽഘാടനം ചെയ്തു . . വൈകീട്ട് 5

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വാർഷികാഘോഷം

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും വ്യാഴാഴ്ച വൈകു ന്നേരം മൂന്നു മണിക്ക് തൃശൂർ എം . പി . ടി . എൻ . പ്രതാപൻ ഉദ്ഘാടനം ചെയ്യും . ഗുരുവായൂർ എം .

വസോർ ധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം

ഗുരുവായൂർ: കഴിഞ്ഞ 11 ദിവസങ്ങളിലായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന മഹാരുദ്രയജ്ഞത്തിന് ഇന്ന് നടന്ന വസോർ ധാരയോടെയും കലശാഭിഷേകത്തോടെയും സമാപനം കുറിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് - ദിനേശൻ നമ്പൂതിരിപ്പാട് വസോർ ധാരയും, കലശാഭിഷേകവും

ഗുരുവായൂരിലെ വിളക്ക് ലേലം, പ്രതി ദിന വരുമാനം 4.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ വിളക്ക് ലേലം വഴി വൻ വരുമാനം , ദിവസവും നാലര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് വിൽപന നടക്കുന്നത് . ഡിസംബർ 17 നാണ് വിളക്ക് ലേലം ആരംഭിച്ചത്. 25 ദിവസം കൊണ്ട് ഏകദേശം ഒന്നേകാൽ കോടി രൂപയാണ് ഭഗവാന്റെ

ദേശീയപാത മന്ദലാംകുന്ന് അടിപ്പാത-ജനകീയ ധർണ്ണ നടത്തി.

ചാവക്കാട് : ദേശീയപാത മന്ദലാംകുന്നിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി ഉദ്ഘാടനം ചെയ്തു..ചെയർമാൻ

ഗുരുവായൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി

ഗുരുവായൂർ :ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. ദീപാരാധനയ്ക്കു ശേഷം ഭഗവാൻ നഗരപ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങി. ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തിനകത്തെ പ്രദക്ഷിണം പൂർത്തിയാക്കി കൊടിയിറക്കുകയായിരുന്നു. ചടങ്ങുകൾ ക്ഷേത്രം

പി ടി മോഹനകൃഷ്ണൻ അനുസ്മരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും , മുൻ എം എൽ എയുമായിരുന്ന . പി.ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു . ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ