Header 1 vadesheri (working)

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എഡ് കോഴ്സുകൾ ആരംഭിക്കണം : കെ.എ.ടി.എഫ്

ചാവക്കാട് : ഉത്തര ആധുനികത നിലനിർത്തുന്ന ഭാഷയാണ് അറബിയെന്ന് ഡോ. ഹുസൈൻ മടവൂർ . ആയതിനാൽ ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസമില്ലാതെ

ബജറ്റ്- പാവപ്പെട്ടവന്റെ തലയിൽ വീഴുന്ന വെളളിടി : രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇപ്പോൾത്തന്നെ മനുഷ്യന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. അതിനു മേലാണ്എല്ലാത്തിനും നികുതി കൂട്ടിയിരിക്കുന്നത്.

ഡല്‍ഹി മദ്യനയ അഴിമതി, മുഖ്യ മന്ത്രി കെജ്രിവാളിനും പങ്ക് : ഇ ഡി

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ വാര്‍ത്താവിനിമയ വിഭാഗം തലവന്‍ വിജയ് നായര്‍ 100 കോടി രൂപ ഡല്‍ഹി മദ്യനയ അഴിമതിയില്‍ കോഴയായി വാങ്ങിയെന്നും ആ തുക ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം.

തിരുനാവായ പാത , ദൃശ്യയുടെ ഭീമ ഹർജി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചു

ന്യൂ ഡെൽഹി : ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭീമ ഹർജി ഇന്ന് ഡൽഹിയിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്

അറബിക് സർവ്വകലാശാല സ്ഥാപിക്കണം : അബ്ബാസലി ശിഹാബ് തങ്ങൾ

ചാവക്കാട്: കേരളവും അറബി ഭാഷയും തമ്മിൽ നൂറ്റാണ്ടുകളുടെ സുദൃഢമായ ബന്ധമുണ്ടെന്നും നമ്മുടെ നാടിന്റെ വിദേശ നാണ്യത്തിൽ ഗണ്യമായ സ്വാധീനമാണ് അറബ് രാഷ്ട്രങ്ങളും അറബി ഭാഷയും ചെലുത്തുന്നതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ആയതിനാൽ

റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയില്‍

ചാവക്കാട് : വാടാനപ്പള്ളിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ഗണേശമംഗലം സ്വദേശി ജയരാജന്‍ (60) ആണ് പൊലീസിന്റെ പിടിയിലായത് വാടാനപ്പള്ളി ഗണേശമംഗലത്ത് വാലപ്പറമ്പില്‍ വസന്ത(75) ആണ്

ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ,റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായ ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഡിസംബർ മുതൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടി തുടങ്ങും.ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന സമ്പൂർണ

ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ കെ.എസ്.എസ്.പി.എയുടെ പഞ്ചദിന സത്യഗ്രഹം

ചാവക്കാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.എസ്.പി.എ ഗുരുവായൂർ നിയോ ജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പഞ്ചദിന സത്യഗ്രഹം സംസ്ഥാന കമ്മിറ്റി മെമ്പർ എം.എഫ്.ജോയ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട്

അന്നദാനം- ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടിചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൻ

റൂഫ് ഷീറ്റുകൾക്ക് ചോർച്ച, 2.5 ലക്ഷം രൂപ നഷ്ടം നല്കണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ :റൂഫ് ഷീറ്റുകളുടെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊരട്ടി ചിറങ്ങര വെണ്ണൂക്കാരൻ വീട്ടിൽ വി.വി.പോളി ഫയൽ ചെയ്ത ഹർജിയിലാണ് അങ്കമാലി സൗത്തിലുള്ള ഗേയ്ലോർഡ് മെറ്റൽസ് ഉടമക്കെതിരെയും എറണാംകുളത്തുള്ള ഡെക്കാൻ മെറ്റൽസ്