ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മോഷണം , ജീവനക്കാരനെതിരെ ദേവസ്വം പോലീസിൽ പരാതി നൽകി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം അടിച്ചു മാറ്റിയിരുന്ന ജീവനക്കാരനെതിരെ ദേവസ്വം ടെംപിൾ പോലീസിൽ പരാതി നൽകി . ദേവസ്വത്തിലെ യു.ഡി ക്ലാർക്ക് താമരയൂർ സ്വദേശിയായ വിഷ്ണു മുരളിയാണ് വഴിപാട് ടിക്കറ്റ് കൗണ്ടറിൽ നിന്നും പണം അടിച്ചു!-->…
