Header 1 vadesheri (working)

ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത,കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കി.

ഗുരുവായൂർ : ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന്,

ഗുരുവായൂരിൽ 45.75 ലക്ഷം രൂപ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചു

ഗുരുവായൂർ : ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . 118 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത് . തിരക്ക് നിയന്ത്രിക്കാൻ സ്ഥിരം വിവാഹ മണ്ഡപങ്ങൾക്ക് പുറമെ ഒരു വിവാഹ മണ്ഡപം കൂടി ദേവസ്വം

സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

തൃശൂർ: സിനിമാ താരങ്ങളുടെ വിശ്വസ്തനെന്ന് പേരുകേട്ട തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞാണ് പലരിൽ നിന്നും ഇയാൾ പണം

മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളിൽ ലഹരി വേട്ട, മലയാളികൾ ഉൾപ്പടെ നിരവധി പേർ പിടിയിൽ

മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്‍റെ ലഹരിവേട്ട വേട്ട തുടരുന്നു. കഴിഞ്ഞ 20ന് നടന്ന പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. രണ്ട് ഡോക്ടറടക്കം ഒന്‍പതോളം

ഗുരുവായൂർ ദേവസ്വം തായമ്പകോത്സവം സംഘടിപ്പിയ്ക്കണം : തിരുവെങ്കിടം പാനയോഗം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം, ജയദേവഅഷ്ട പദിയോത്സവം, നാദസ്വര- തവിൽ സംഗീതോത്സവം തുടങ്ങിയവയെപോലെ വർഷതോറും ചെണ്ടവാദ്യ നിരയ്ക്കായി തായമ്പ കോത്സവം സംഘടിപ്പിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം വാർഷിക പൊതുയോഗം

വർണ്ണാഭമായി പാലിയേറ്റീവ് ഡേ ആഘോഷം

ചാവക്കാട് : നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഡേ പരിപാടി " സാന്ത്വന സ്പർശം " വർണ്ണാഭമായിഅസുഖ ബാധിതരായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നവർ എല്ലാം മറന്ന് പുതു തലമുറക്കൊപ്പം കയ്യടിച്ചും

പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന്

ഗുരുവായൂർ : പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന് . നവംബർ 20 നായിരുന്നു പൂജ ബംപർ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ

പി എഫ് ഐ മാത്രമാണോ ഹർത്താൽ നടത്തി പൊതു മുതൽ നശിപ്പിച്ചത് : സത്താര്‍ പന്തല്ലൂര്‍.

മലപ്പുറം: മിന്നല്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളിലുള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിക്കുമ്ബോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മാത്രമാണോ നാട്ടില്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചത് എന്ന

ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു , പ്രതികരിക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍,

ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്‌കൂൾ വാർഷികം

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ 135- )o വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉൽഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.